Sports

ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പുനിയയ്ക്ക് സസ്പെൻഷൻ ; നടപടി എടുത്തത് ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി

ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവായ ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പുനിയയ്ക്ക് സസ്പെൻഷൻ. ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാവാതിരുന്നതിനാൽ ആണ് ബജ്‌രംഗ് പുനിയയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്....

മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ജേതാക്കൾ; നിലവിലെ ചാമ്പ്യൻമാരായ മോഹൻബഗാനെ തകർത്തത് 3-1ന്

മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ജേതാക്കൾ; നിലവിലെ ചാമ്പ്യൻമാരായ മോഹൻബഗാനെ തകർത്തത് 3-1ന്

മുംബൈ സിറ്റി എഫ്സി ഇന്ത്യൻ ക്ലബ് ഫുട്ബോൾ രാജാക്കന്മാർ. നിലവിലെ ചാമ്പ്യൻമാരായ മോഹൻബഗാനെ തകർത്താണ് മുംബൈ ഐഎസ്എൽ ജേതാക്കളായത്. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ്...

എംബാപ്പെ മാജിക്ക് ഏശിയില്ല; ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ പിഎസ്‌ജിക്ക് തോൽവി

എംബാപ്പെ മാജിക്ക് ഏശിയില്ല; ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ പിഎസ്‌ജിക്ക് തോൽവി

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിയിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിക്ക് തോൽവി. എവേ പോരാട്ടത്തിൽ ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോട്ട്മുണ്ടാണ് പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്....

ബയേണിനെ അവരുടെ തട്ടകത്തിൽ തളച്ച് റയൽ

ബയേണിനെ അവരുടെ തട്ടകത്തിൽ തളച്ച് റയൽ

ചാമ്പ്യൻസ് ലീഗ് ഒന്നാംപാദ സെമി 2-2ന് സമനിലയിൽ യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാർ ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമി സമനിലയിൽ. അലിയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെ 2-2നാണ്...

ബയേണിനെ അവരുടെ തട്ടകത്തിൽ തളച്ച് റയൽ; ചാമ്പ്യൻസ് ലീഗ് ഒന്നാംപാദ സെമി 2-2ന് സമനിലയിൽ

ബയേണിനെ അവരുടെ തട്ടകത്തിൽ തളച്ച് റയൽ; ചാമ്പ്യൻസ് ലീഗ് ഒന്നാംപാദ സെമി 2-2ന് സമനിലയിൽ

യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാർ ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമി സമനിലയിൽ. അലിയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെ 2-2നാണ് റയൽ മാഡ്രിഡ് സമനിലയിൽ കുരുക്കിയത്. 24 ആം...

ടീമിൽ ഇടം കിട്ടിയാൽ മാത്രം പോരാ, കളിക്കാനും പറ്റണം ; പ്രതികരണവുമായി സഞ്ജു സാംസണിന്റെ പിതാവ്

ടീമിൽ ഇടം കിട്ടിയാൽ മാത്രം പോരാ, കളിക്കാനും പറ്റണം ; പ്രതികരണവുമായി സഞ്ജു സാംസണിന്റെ പിതാവ്

തിരുവനന്തപുരം : ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടംപിടിച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങളറിയിച്ച് പിതാവ് സാംസൺ വിശ്വനാഥ്. ടീമിൽ ഇടംകെട്ടിയാൽ മാത്രം പോരാ കളിക്കുന്നത് കാണുകയും വേണം എന്നാണ്...

സഞ്ജു സാംസൺ ഏകദിന ടീമിൽ; പൂജാര പുറത്ത്; വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ട്വന്റി 20 ലോകകപ്പ്; വിക്കറ്റ് കീപ്പറായി സഞ്ജു വി സാംസൺ

ഇന്ത്യൻ ടീമിൽ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണെ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തി. ട്വന്റി 20...

ഇവാന്റെ പടിയിറക്കം; ഞെട്ടലോടെ ആരാധകർ

ഇവാന്റെ പടിയിറക്കം; ഞെട്ടലോടെ ആരാധകർ

ടീമിന് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കാൻ മഞ്ഞപ്പടയുടെ സ്വന്തം ആശാൻ അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന സത്യം അംഗീകരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സെർബിയക്കാരനായ ഇവാൻ വുകമനോവിച്ചിനെ ബ്ലാസ്റ്റേഴ്സ്...

ഇവാൻ ആശാൻ വിടവാങ്ങി; കോച്ച് ഇവാൻ വുകമനോവിച്ചും കേരള ബ്ലാസ്റ്റേഴ്‌സും വേർപിരിഞ്ഞു

ഇവാൻ ആശാൻ വിടവാങ്ങി; കോച്ച് ഇവാൻ വുകമനോവിച്ചും കേരള ബ്ലാസ്റ്റേഴ്‌സും വേർപിരിഞ്ഞു

അടുത്ത സീസണിൽ ഇവാൻ ആശാൻ മഞ്ഞപ്പടയ്ക്കൊപ്പം ഉണ്ടാകില്ല. പരിശീലകൻ ഇവാൻ വുകമനോവിച്ചിനോട് വിട പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. ഐഎസ്എല്ലിന്റെ ഈ...

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് 51-ാം പിറന്നാള്‍; പ്രിയ താരത്തിന് ആശംസകൾ നേർന്ന് ആരാധകർ

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് 51-ാം പിറന്നാള്‍; പ്രിയ താരത്തിന് ആശംസകൾ നേർന്ന് ആരാധകർ

2002 ജൂലൈ 23, നാറ്റ്‌വെസ്റ്റ് സിരീസ് കലാശപ്പോരിൽ ക്രിക്കറ്റിന്റെ ശ്രീകോവിലായ ലോർഡ്‌സിൽ ആതിഥേയരായ ഇംഗ്ലണ്ട് ഉയർത്തിയ 326 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് നാലാമനായി ഇറങ്ങിയ സച്ചിൻ ടെണ്ടുൽക്കറുടെ...

ചെൽസിയെ അഞ്ച് ഗോളുകൾക്ക് മുക്കി ആഴ്സനൽ; പീരങ്കിപ്പട പ്രീമിയർ ലീഗിന്റെ തലപ്പത്ത്

ചെൽസിയെ അഞ്ച് ഗോളുകൾക്ക് മുക്കി ആഴ്സനൽ; പീരങ്കിപ്പട പ്രീമിയർ ലീഗിന്റെ തലപ്പത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിന് തകർപ്പൻ ജയം. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ചെൽസിയെ മറുപടിയില്ലാത്ത 5 ഗോളുകൾക്കാണ് പീരങ്കിപ്പട തകർത്തെറിഞ്ഞത്. നാലാം മിനിറ്റിൽ ലീഡെടുത്ത ആഴ്സനലിന്റെ ബാക്കി നാല്...

എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്സയെ വീഴ്ത്തി റയൽ; ലാ ലിഗ കിരീടത്തിനരികെ ആൻസലോട്ടിയുടെ ടീം

എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്സയെ വീഴ്ത്തി റയൽ; ലാ ലിഗ കിരീടത്തിനരികെ ആൻസലോട്ടിയുടെ ടീം

ലാ ലിഗയിലെ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് ത്രസിപ്പിക്കുന്ന ജയം. സാന്റിയാഗോ ബെർണബുവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ വീഴ്ത്തിയത്. സ്‌കോർ 2-2 എന്ന...

എഫ്എ കപ്പ് ഫൈനലിൽ സിറ്റിയും യുണൈറ്റഡും ഏറ്റുമുട്ടും; റെഡ് ഡെവിൾസ് ജയിച്ചു കയറിയത് ഷൂട്ട് ഔട്ടിൽ

എഫ്എ കപ്പ് ഫൈനലിൽ സിറ്റിയും യുണൈറ്റഡും ഏറ്റുമുട്ടും; റെഡ് ഡെവിൾസ് ജയിച്ചു കയറിയത് ഷൂട്ട് ഔട്ടിൽ

എഫ്എ കപ്പ് ഫൈനൽ ഇത്തവണയും മാഞ്ചസ്റ്റർ ഡെർബി. എഫ്എ കപ്പിനായി മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും. ആവേശകരമായ സെമി പോരാട്ടത്തിൽ ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ കോവൻട്രിയെ...

ചെൽസിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫൈനലിൽ; ഫൈനൽ ലക്ഷ്യമിട്ട് യുണൈറ്റഡ് ഇന്ന് ഇറങ്ങും

ചെൽസിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫൈനലിൽ; ഫൈനൽ ലക്ഷ്യമിട്ട് യുണൈറ്റഡ് ഇന്ന് ഇറങ്ങും

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് തോറ്റു പുറത്തായതിന്റെ ക്ഷീണമകറ്റി മാഞ്ചസ്റ്റർ സിറ്റി. ചെൽസിയെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫൈനലിൽ. ലണ്ടനിലെ വെമ്പ്‌ലി സ്റ്റേഡിയത്തിൽ...

വീണ്ടും നിരാശപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എൽ സെമി കാണാതെ പുറത്ത്

വീണ്ടും നിരാശപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എൽ സെമി കാണാതെ പുറത്ത്

കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശയുടെ മറ്റൊരു ഐഎസ്എൽ സീസൺ കൂടി. തുടർച്ചയായ രണ്ടാം തവണയും ഐഎസ്എൽ പ്ലേ ഓഫിൽ വീണ് സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്ത്. പ്ലേ ഓഫ്...

ഇന്ന് ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ സെമിയിൽ; തോറ്റാൽ പുറത്ത്. പ്ലേ ഓഫിലെ എതിരാളികൾ ഒഡീഷ എഫ്സി

ഇന്ന് ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ സെമിയിൽ; തോറ്റാൽ പുറത്ത്. പ്ലേ ഓഫിലെ എതിരാളികൾ ഒഡീഷ എഫ്സി

ഐഎസ്എൽ സെമി ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ഇറങ്ങും. പ്ലേ ഓഫ് എലിമിനേറ്ററിൽ ഒഡീഷ എഫ്സിയാണ് കൊമ്പന്മാരുടെ എതിരാളികൾ. ഇന്ന് രാത്രി 7.30ന് ഒഡീഷയുടെ തട്ടകമായ...

ലിവർപൂളും വെസ്റ്റ് ഹാമും യൂറോപ്പ ലീഗ് സെമി കാണാതെ പുറത്ത്; ലെവർകുസനും റോമയും സെമിയിൽ

ലിവർപൂളും വെസ്റ്റ് ഹാമും യൂറോപ്പ ലീഗ് സെമി കാണാതെ പുറത്ത്; ലെവർകുസനും റോമയും സെമിയിൽ

ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ യൂറോപ്പ ലീഗിന്റെ സെമി കാണാതെ പുറത്ത്. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയാണ് 3-1ന്റെ അഗ്രിഗേറ്റ് സ്‌കോറിന് ലിവർപൂളിനെ മറികടന്ന് സെമിയിൽ പ്രവേശിച്ചത്. ഇറ്റലിയിൽ അരങ്ങേറിയ...

ചാമ്പ്യന്മാർ വീണു; റയലും ബയേണും യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ

ചാമ്പ്യന്മാർ വീണു; റയലും ബയേണും യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ

നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ. എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-3നാണ് റയൽ മറികടന്നത്....

പിഎസ്ജിയും ഡോർട്ട്മുണ്ടും ചാമ്പ്യൻസ് ലീഗ് സെമിയിൽ; ബാഴ്സയും അത്ലറ്റിക്കോയും വീണു

പിഎസ്ജിയും ഡോർട്ട്മുണ്ടും ചാമ്പ്യൻസ് ലീഗ് സെമിയിൽ; ബാഴ്സയും അത്ലറ്റിക്കോയും വീണു

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി കാണാതെ ബാഴ്സലോണ പുറത്ത്. രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ പിഎസ്ജിയാണ് ബാഴ്സയെ തകർത്ത് സെമിയിൽ കടന്നത്. ബാഴ്സയുടെ തട്ടകത്തിൽ അരങ്ങേറിയ മരണപ്പോരിൽ 4-1നായിരുന്നു...

ജർമ്മൻ ഫുട്ബോളിൽ പുതുചരിത്രം രചിച്ച് സാബി; കന്നി ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി ലെവർകുസൻ

ജർമ്മൻ ഫുട്ബോളിൽ പുതുചരിത്രം രചിച്ച് സാബി; കന്നി ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി ലെവർകുസൻ

ജർമ്മൻ ഫുട്ബോളിൽ പുതുയുഗ പിറവി. ബുണ്ടസ് ലിഗയിലെ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി ബയേർ ലെവർകുസൻ. ലീഗിൽ 5 മത്സരങ്ങൾ ശേഷിക്കെയാണ് സ്പാനിഷ് പരിശീലകനും മുൻ ബയേൺ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist