ഐപിഎൽ 2025ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻറെ ക്യാപ്റ്റൻ ആരായിരിക്കുമെന്ന ചോദ്യം ക്രിക്കറ്റിൻറെ ഇടനാഴികളിൽ ഇപ്പോഴും ഉയരുന്നുണ്ട്. വിരാട് കോഹ്ലിക്ക് ഈ ഉത്തരവാദിത്തം കൈകാര്യം ചെയ്യാൻ കഴിയുമെന്ന ആർസിബി...
മുംബൈ: രോഹിത് ശർമ്മയ്ക്ക് ശേഷം ജസ്പ്രീത് ബുംറ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകുമെന്നും അദ്ദേഹം വളരെ വേഗം തന്നെ സ്ഥാനമേറ്റെടുക്കുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ ....
ഇതിൽ ക്രിക്കറ്റ് ടീമിലെ താരങ്ങളിൽ എല്ലാ ഇന്ത്യക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ് യുസ്വേന്ദ്ര ചഹൽ. എന്നാൽ താരം ഇന്ത്യൻ ടീമിൽ ഇടക്കാലത്ത് അത്ര സജീവമല്ലായിരുന്നു. എങ്കിൽപോലും സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയും...
കൊച്ചി: ഫാന്‍ അഡൈ്വസറി ബോര്‍ഡ് (എഫ്.എ.ബി) രൂപീകരിക്കാന്‍ തയ്യാറെടുത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ലോകത്തെ മുന്‍നിര ക്ലബുകളുടേയും ലീഗുകളുടേയും അതേ മാതൃകയിലാണ് കേരള ബ്ലാസ്റ്റേഴ്സും എഫ്.എ.ബി രൂപീകരിക്കുവാനൊരുങ്ങുന്നത്....
സിഡ്നി: മോശം ഫോമിനെ തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മയില്ലാതെ കളത്തിലിറങ്ങി ഇന്ത്യ. രോഹിത് ഇല്ലാത്തതിനെ തുടർന്ന് യുവതാരം ശുഭ് മാൻ ഗിലാണ് ഇന്ത്യക്ക് വേണ്ടി ടോപ് ഓർഡറിൽ...
ന്യൂഡൽഹി: 2024ലെ ദേശീയ കായിക അവാർഡുകൾ വ്യാഴാഴ്ച യുവജനകാര്യ, കായിക മന്ത്രാലയം പ്രഖ്യാപിച്ചു. മനു ഭാക്കർ, ഡി ഗുകേഷ്, ഹർമൻപ്രീത് സിംഗ്, പ്രവീൺ കുമാർ എന്നിവർ മേജർ...
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരെ നാളെ (വെള്ളിയാഴ്ച) ആരംഭിക്കുന്ന സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ നിന്ന് രോഹിത് ശർമയെ ഒഴിവാക്കി. കഴിഞ്ഞ കുറച്ച് ടെസ്റ്റുകളിലായി ഇന്ത്യൻ ക്യാപ്റ്റൻ വളരെ...
ന്യൂയോർക്ക്: അതിവേഗ ചെസ് മത്സരവിഭാഗമായ ലോക ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൻ്റെ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ആർ വൈശാലി വെങ്കലം നേടി. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഷു ജിനറെ 2.5-1.5...
രാജസ്ഥാൻ: കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ, ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ, 10 വയസ്സുള്ള സുശീല മീണ ഒരു സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ...
നീണ്ട 32 വർഷങ്ങളായി ലോകമെമ്പാടുമുള്ള ഗുസ്തി ആരാധകരുടെ പ്രിയപ്പെട്ട ഷോ ആയിരുന്ന WWE RAW ടെലിവിഷൻ സംപ്രേഷണം അവസാനിപ്പിച്ചു. ഓരോ തിങ്കളാഴ്ച രാത്രികളിലും പല തലമുറകളെ ആവേശം...
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അദ്ദേഹം ഈക്കാര്യം 'മനസ്സിൽ' തീരുമാനിച്ചതായും 2024-25 ബോർഡറിലെ അവസാന ടെസ്റ്റിന് ശേഷം പ്രഖ്യാപനം നടത്തുമെന്നും...
മെൽബൺ: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ബോക്സിംഗ് ഡേ ടെസ്റ്റിലെ അഞ്ചാം ദിനം ആദ്യം തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി. ഓസ്ട്രേലിയയെ 234 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 340 റൺസ് വിജയലക്ഷ്യം...
കൊച്ചി : സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന സെമിഫൈനൽ മത്സരത്തിൽ മണിപ്പൂരിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്. 5-1 എന്ന കൂറ്റൻ...
ന്യൂഡൽഹി: ചെസിൽ വീണ്ടും ലോക കിരീടം നേടി ഭാരതം. ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ കൊനേരു ഹംപി വിജയിച്ചു. രണ്ടാം തവണയാണ് റാപ്പിഡ്...
മെൽബൺ: ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിലെ ഹീറോ ആയിരിന്നു തന്റെ അരങ്ങേറ്റ മത്സരം കളിക്കുന്ന സാം കോൺസ്റ്റാസ്. ബുമ്രയെ റിവേഴ്സ് സ്വീപ്പ് ചെയ്തും, കൊഹ്ലിയോട് ഉടക്കിയും കളി കാണാൻ...
മെല്‍ബണ്‍: സമീപകാല ടെസ്റ്റുകളിൽ തുടർച്ചയായ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസീസ് പര്യടനത്തിലും...
ഹൈദരാബാദ് : സന്തോഷ് ട്രോഫി മത്സരത്തിൽ കേരളം സെമിഫൈനലിലേക്ക്. ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് കേരളം സെമി ഫൈനൽ യോഗ്യത...
മുംബൈ; ലോകമെമ്പാടും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുന്ന ഈ വേളയിൽ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട എംഎസ് ധോണിയുടെ കിടിലൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നു. അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി സിങ്...
ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയും ഉറ്റസുഹൃത്തുമായ വെങ്കട്ടദത്ത സായിയാണ് വരൻ. രാജസ്ഥാനിലെ ഉദയ്പുരിലുള്ള റിസോർട്ടിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും...
കൊച്ചി: മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന് ടി.ജി പുരുഷോത്തമന് കീഴിൽ ഇറങ്ങിയ കന്നി മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. മൊഹമ്മദൻ എസ്സിക്കെതിരെ നടന്ന ഏകപക്ഷീയമായ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies