ലണ്ടൻ : അയോധ്യയുടെ ആവേശം അങ്ങ് അതിരുകൾക്കപ്പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ന് ബ്രിട്ടീഷ് പാർലമെന്റ് രാമമന്ത്രങ്ങളാൽ ആവേശം നിറച്ച കാഴ്ചയാണ് കാണാനായത്. യുകെ പാർലമെന്റിലാകെ ജയ് ശ്രീറാം വിളികൾ...
ലണ്ടൻ: 1990-ൽ ജമ്മു കശ്മീരിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെയും കുടിയിറക്കലിന്റെയും 34-ാം വാർഷികം പ്രമാണിച്ച്, ബോബ് ബ്ലാക്ക്മാൻ, ജിം ഷാനൺ, വീരേന്ദ്ര ശർമ എന്നിവരുൾപ്പെടെ...
ന്യൂഡൽഹി: പ്രതിരോധ ഡീലർ സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിംഗ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്ല്യ എന്നിവരുൾപ്പെടെ ഇന്ത്യയുടെ ഏറ്റവും കുപ്രസിദ്ധരായിട്ടുള്ള പിടികിട്ടാപ്പുള്ളികളെ വേഗത്തിൽ കൈമാറുന്നതിനായി...
ലണ്ടൻ : ലണ്ടനിൽ വെച്ച് കാണാതായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ലോഫ്‌ബറോ സർവകലാശാലയിൽ എംഎസ്‌സി ഡിജിറ്റൽ ഫിനാൻസ് വിദ്യാർത്ഥി ആയിരുന്ന ഗുരശ്മാൻ സിംഗ് ഭാട്ടിയ...
റോം: യൂറോപ്പിൽ ഇസ്ലാമിക സംസ്‌കാരത്തിന് സ്ഥാനമില്ലെന്ന് തുറന്ന് പറഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. “ഇസ്‌ലാമിക സംസ്‌കാരവും നമ്മുടെ നാഗരികതയുടെ മൂല്യങ്ങളും തമ്മിൽ പൊരുത്തക്കേടിന്റെ ഒരു പ്രശ്‌നമുണ്ടെന്ന്...
ലണ്ടൻ : തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയ സ്‌കോട്ട്‌ലൻഡിന്റെ പ്രഥമ മന്ത്രി ഹംസ യൂസഫിനെതിരെ രൂക്ഷ വിമർശനവുമായി ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡേവിഡ്...
ലണ്ടൻ : ബിബിസിയ്ക്ക് പുതിയ തലവനെ നിയമിച്ച് യു കെ സർക്കാർ. ടിവി എക്സിക്യൂട്ടീവ് ആയ സമീർ ഷാ ആണ് ബിബിസി ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. 71...
ലണ്ടൻ : കുടിയേറ്റം തടയുന്നതിനായുള്ള പുതിയ പദ്ധതികൾ അവതരിപ്പിച്ച് യു കെ. ഇമിഗ്രേഷൻ സംവിധാനങ്ങളുടെ ദുരുപയോഗം തടയുന്നതിനായുള്ള പദ്ധതിയാണ് യുകെ ആഭ്യന്തര സെക്രട്ടറി അവതരിപ്പിച്ചിട്ടുള്ളത്. യുകെയിലേക്ക് വരുന്ന...
ലണ്ടന്‍ : ഭാരതത്തില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കളവ് പോയ അമൂല്യ നിധികള്‍ തിരികെ നല്‍കി യുകെ. എട്ടാം നൂറ്റാണ്ടിലെ ക്ഷേത്ര വിഗ്രഹങ്ങളാണ് ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട്...
ലണ്ടന്‍ : ദി ബീറ്റില്‍സ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘാംഗത്തിന് 8 വര്‍ഷം തടവ് വിധിച്ച് യുകെ. ലണ്ടനില്‍ നിന്നുള്ള എയ്ന്‍ ലെസ്ലി ഡേവിസിനെയാണ് തോക്ക് കൈവശം...
ബിജുലാൽ വി.കെ ബർലിൻ: പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം കാലങ്ങളായി യുറോപ്യൻ രാജ്യമായ ജർമ്മനിയ്ക്ക് പലതരത്തിലുള്ള ആഭ്യന്തരപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. രാജ്യത്തുനിന്നും അനധികൃത കുടിയേറ്റക്കാരെ പൂർണ്ണമായി...
ലണ്ടന്‍ : ഹമാസിനെ പിന്തുണച്ചതിന് ഈജിപ്ഷ്യന്‍ ടെലിവിഷന്‍ അവതാരകന്റെ വിസ ബ്രിട്ടന്‍ റദ്ദാക്കി. ലണ്ടനിലെ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനും ഹമാസിനെ പിന്തുണച്ചതിനുമാണ് മൊതാസ് മതര്‍ എന്ന...
ലണ്ടന്‍ : യുകെയുടെ പുതിയ ആഭ്യന്തര സെക്രട്ടറിയായി ജെയിംസ് ക്ലെവര്‍ലിയെ നിയമിച്ചു. സുല്ല ബ്രാവര്‍മാനെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പകരമായാണ് ജെയിംസ് ക്ലെവര്‍ലിയെ ആഭ്യന്തര...
ലണ്ടൻ : ഒരു ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ. യുകെയുടെ വിദേശകാര്യ സെക്രട്ടറിയായി ഡേവിഡ് കാമറൂണിനെ നിയമിച്ചതായി...
ഭക്ഷണം കഴിച്ചതിനുശേഷം പണം നൽകാതിരിക്കാൻ കാണിക്കുന്ന പല വിരുതുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. അത്തരത്തിൽ ഇംഗ്ലണ്ടിലെ ഒരു യുവതി കഴിച്ച ഭക്ഷണത്തിന് പണം നൽകാതിരിക്കാൻ ചെയ്ത പ്രവൃത്തിയാണ്...
ബ്രിസ്റ്റൾ: യുകെയിലെ ഹിന്ദു മലയാളികളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് യുകെ (ഓം യുകെ) വർഷാവർഷം നടത്തിവരുന്ന കുടുംബ ശിബിരം ബ്രിസ്റ്റളിനടുത്തു ഡിവൈസസിൽ വച്ച് നടന്നു....
ലണ്ടൻ : ദീപാവലിക്ക് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഔദ്യോഗിക വസതിയിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യുകെയിലെ ഹിന്ദു മതവിഭാഗത്തിൽപ്പെട്ട പ്രത്യേക അതിഥികൾ ബ്രിട്ടീഷ്...
ലണ്ടൻ : ശുദ്ധ സംഗീതത്തിന്റെ നിലക്കാത്ത ഗാന പ്രപഞ്ചം സൃഷ്ടിക്കുന്ന ശരത്കാല രാത്രി വരവായി. ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. അദ്ദേഹത്തിന്...
ലണ്ടന്‍: പ്രകൃതിയിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളെയും നമ്മള്‍ പലപ്പോഴം സാകൂതം ശ്രദ്ധിക്കാറുണ്ട്. അവയില്‍ പ്രകടമായി വരുന്ന മാറ്റങ്ങള്‍ക്ക് പലപ്പോഴും നിഗൂഡ സ്വഭാവമാണ് നമ്മള്‍ കൊടുക്കാറ്. അപ്പോള്‍ പെട്ടെന്ന് ഒരു...
ലണ്ടൻ : കുട്ടികളെയും കൗമാരക്കാരെയും ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ബ്രിട്ടീഷ് പോലീസുകാരന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2020 നവംബർ മുതൽ 2023 ഫെബ്രുവരി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies