delhi police

പാർലമെന്റ് സുരക്ഷാലംഘനം: പ്രതികളുടെ കത്തിക്കരിഞ്ഞ ഫോൺ ഭാഗങ്ങൾ പോലീസ് കണ്ടെടുത്തു

ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘന സംഭവത്തിൽ ഉൾപ്പെട്ട പ്രതികളുടെ ഫോൺ ഭാഗങ്ങൾ രാജസ്ഥാനിൽ നിന്ന് കണ്ടെടുത്തതായി പോലീസ്. ഫോണിന്റെ ഭാഗങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. എന്നാൽ, അ‌ഞ്ചാം പ്രതി ...

പാർലമെന്റ് സുരക്ഷാ ലംഘനം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ; അന്വേഷണത്തിന് നേതൃത്വം നൽകാൻ പ്രത്യേക സെല്ലിന്റെ ആറ് സംഘം

ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘന കേസിൽ അ‌റസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ കൂടി അ‌ന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രാജസ്ഥാൻ സ്വദേശികളായ മഹേഷ്, കൈലാഷ് എന്നിവരെയാണ് ...

സന്ദർശക പാസിൽ അകത്ത് കടന്നു; ഷൂസിനുള്ളിൽ നിഗൂഢവസ്തു ഒളിപ്പിച്ചു; പാർലമെന്റ് അക്രമികളുടെ വിശദവിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ബിജെപി എം പി ഖഗൻ മുർമു സംസാരിക്കുന്നതിനിടെ പാർലമെന്റിനുള്ളിൽ വർണപ്പുകയുമായി പരിഭ്രാന്തി സൃഷ്ടിച്ച അക്രമികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2001 പാർലമെന്റ് ആക്രമണത്തിന്റെ വാർഷികത്തിൽ രണ്ട് ...

ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ലയുമായി ബന്ധമുള്ള രണ്ട് ഷൂട്ടർമാർ ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ലയുടെ സംഘത്തിലെ രണ്ട് ഷൂട്ടർമാർ ഡൽഹിയിൽ അ‌റസ്റ്റിൽ. ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് ഇവരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയത്. ...

കുഴിയിൽ വീണ് കാല്നടയാത്രികന്‌ ഗുരുതര പരിക്ക്

    ന്യൂഡൽഹി: ഡൽഹി ശാസ്ത്രി പാർക്ക് ഏരിയയിൽ നിർമാണ സ്ഥലത്തെ കുഴിയിൽ വീണ് 32കാരന് ഗുരുതരമായി പരിക്കേറ്റു. ഗാന്ധി നഗർ സ്വദേശിയായ സയ്ദ് കമലിനാണ് പരിക്കേറ്റത്. ...

ന്യൂസ് ക്ലിക്ക് റെയ്ഡ് കേരളത്തിലും ; സ്ഥാപനത്തിലെ മുൻജീവനക്കാരിയുടെ വീട്ടിൽ ദില്ലി പോലീസിന്റെ പരിശോധന

പത്തനംതിട്ട : രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ അന്വേഷണം നേരിടുന്ന മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിലെ മുൻജീവനക്കാരിയുടെ വീട്ടിലും പോലീസ് റെയ്ഡ്. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് ദില്ലി പോലീസ് പരിശോധന ...

സിപിഎം ആസ്ഥാനത്തെ രാജ്യവിരുദ്ധ സെമിനാർ; പോലീസ് ഗേറ്റ് പൂട്ടിയത് ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്താനുളള നീക്കമെന്ന് പോളിറ്റ് ബ്യൂറോ

ന്യൂഡൽഹി: സിപിഎം കേന്ദ്ര ആസ്ഥാനമായ ഡൽഹിയിലെ ഹർകിഷൻ സിങ്ങ് സുർജിത് ഭവനിൽ സംഘടിപ്പിച്ച രാജ്യവിരുദ്ധ സെമിനാർ തടഞ്ഞ പോലീസ് നടപടി ഭിന്നാഭിപ്രായങ്ങൾ അടിച്ചമർത്താനുള്ള നീക്കമാണെന്ന് സിപിഎം പോളിറ്റ് ...

മുഹറം; ഡൽഹിയിൽ ക്രമസമാധാനം ഉറപ്പാക്കാൻ കർശന പരിശോധനയുമായി പോലീസ്

ന്യൂഡൽഹി: ഡൽഹിയിലെ ജുമാ മസ്ജിദ് പ്രദേശത്ത് കർശന പരിശോധനയുമായി പോലീസ്. മുഹറം ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് രാത്രിയിൽ ഉൾപ്പെടെ പരിശോധന നടത്തുന്നത്. ഇസ്ലാമിക കലണ്ടറിലെ വർഷാരംഭമായാണ് മുസ്ലീം മതവിശ്വാസികൾ ...

ഡൽഹിയിൽ 85 ലക്ഷവുമായി രണ്ട് മലയാളികൾ പിടിയിൽ; ഹവാല പണമെന്ന് സംശയം; വിശദമായി ചോദ്യം ചെയ്യും

ന്യൂഡൽഹി: 85 ലക്ഷം രൂപയുമായി രണ്ട് മലയാളികളെ ഡൽഹിയിൽ പിടികൂടി. ഡൽഹി പോലീസാണ് പതിവ് പരിശോധനയ്ക്കിടെ ഇവരെ കസ്റ്റഡിയിലെടുത്തത്. ഹവാല പണമാണ് ഇവരുടെ കൈയ്യിലുണ്ടായിരുന്നതെന്നാണ് സംശയം. ഇരുവരെയും ...

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ന്യൂഡൽഹി : ഡൽഹിയിൽ 16 കാരിയെ ആൺസുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. 22 കാരിയായ യുവതിയെ റൂംമേറ്റ് ...

തട്ടിക്കൊണ്ടു പോയെന്ന് കുടുംബത്തിന്റെ പരാതി; 17 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി പോലീസ്

ന്യൂഡൽഹി: 2006ൽ തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ 17 വർഷങ്ങൾക്കിപ്പുറം ഡൽഹിയിലെ ഗോപാൽപുരിയിൽ നിന്ന് കണ്ടെത്തി. കാണാതാകുമ്പോൾ 15 വയസായിരുന്നു ഇവരുടെ പ്രായം. സീമാപുരി പോലീസ് സ്‌റ്റേഷനിൽ ലഭിച്ച ...

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ

ന്യൂഡൽഹി: നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്യൂണിനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ഡൽഹി സുൽത്താൻപുരി സ്വദേശിയായ 43കാരനാണ് പിടിയിലായത്. ഇന്നലെയാണ് പോലീസ് ...

സഹോദരന്റെ പങ്കാളിയെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ; സഹോദരന് വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്

ന്യൂഡൽഹി: സഹോദരന്റെ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഡൽഹിയിലെ തെലിവാര മേഖലയിൽ ഏപ്രിൽ 12നായിരുന്നു സംഭവം. ഉത്തരാഖണ്ഡ് മിരാജ്പൂർ സ്വദേശിയായ രോഹിന നാസിനെ (25) കൊലപ്പെടുത്തിയ ...

സാകേത് കോടതിയിൽ വെടിവയ്പ് നടത്തിയത് ഡീബാർ ചെയ്ത അഭിഭാഷകൻ; മൂന്ന് തവണ വെടിയേറ്റ യുവതി അപകടനില തരണം ചെയ്തു

ന്യൂഡൽഹി: ഡൽഹി സാകേത് കോടതിയിൽ വെടിവയ്പ് നടത്തിയ അഭിഭാഷകൻ പിടിയിൽ. അഭിഭാഷകനായ കാമേശ്വർ പ്രസാദ് സിംഗിനെയാണ് ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബാർ കൗൺസിൽ ഡീബാർ ...

ലണ്ടനിലെ ഹൈക്കമ്മീഷന് നേരായ ഖാലിസ്ഥാൻ ആക്രമണം; കേസ് എടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ കേസ് എടുത്ത് ഡൽഹി പോലീസ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്. ...

എത്ര പേരെ കണ്ടതാണ്; അവരെ മാത്രം എങ്ങനെ ഓർത്തിരിക്കും; വെളിപ്പെടുത്തലിൽ ഡൽഹി പോലീസിന് രേഖാമൂലം മൊഴി നൽകി രാഹുൽ; സാവകാശം വേണമെന്നും ആവശ്യം

ന്യൂഡൽഹി:  പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതായുള്ള വെളിപ്പെടുത്തലിൽ അന്വേഷണം ആരംഭിച്ച ഡൽഹി പോലീസിന് മൊഴി രേഖാമൂലം നൽകി രാഹുൽ ഗാന്ധി. നാല് പേജുള്ള മൊഴിയാണ് നൽകിയിരിക്കുന്നത്. ഇതിൽ ഡൽഹി പോലീസിന്റെ ...

രാഹുലുമായി കൂടിക്കാഴ്ച നടത്തി ഡൽഹി പോലീസ്; വിശദാംശങ്ങൾ നൽകാൻ സമയം വേണമെന്ന് കോൺഗ്രസ് നേതാവ്; ആവശ്യമെങ്കിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ഡൽഹി പോലീസ്; നടപടി സ്വാഭാവികമെന്നും വിശദീകരണം

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ പീഡനത്തിന് ഇരയായ ഒരു സ്ത്രീ തന്നെ വന്നു കണ്ട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന വിവരത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനെത്തിയ പോലീസ് സംഘം രാഹുലുമായി ...

ഒരു സ്ത്രീ എന്നെ വന്നു കണ്ടു; അവർ പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞു; ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ ഡൽഹി പോലീസ്; രാഹുലിന്റെ വീട്ടിലെത്തി

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയിൽ രാഹുൽ നടത്തിയ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണത്തിന് ഡൽഹി പോലീസ്. യാത്രയ്ക്കിടെ ഒരു സ്ത്രീ തന്നെ വന്നു കണ്ടുനവെന്നും അവർ ...

രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ച് പോലീസ്; നടപടി കശ്മീരി പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന പരാമർശത്തിൽ

ന്യൂഡൽഹി;  കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്. ജമ്മുകശ്മീരിൽ നിരവധി പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന് രാഹുൽ പറഞ്ഞിരുന്നു. ഭാരത് ജോഡോ ...

ഹോളിയുടെ മറവിൽ നടുറോഡിൽ അഴിഞ്ഞാടി ഗുണ്ടാസംഘം; സിനിമാ സ്‌റ്റൈലിൽ പ്രതികളെ തുരത്തി ഡൽഹി പോലീസ്

ന്യൂഡൽഹി: ഹോളിയുടെ പേരിൽ നടുറോഡിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘത്തിലെ യുവാക്കളെ സിനിമാ സ്‌റ്റെലിലെത്തി നേരിട്ട് ഡൽഹി പോലീസ്. ഇതിന്റെ ദൃശ്യങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്തിനടുത്ത് യുവാക്കളാണ് നടുറോഡിൽ ...

Page 2 of 8 1 2 3 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist