വഞ്ചന,ചതി,പാകിസ്താന് വേണ്ടി പിറന്നമണ്ണിനെ ഒറ്റി,ഓൺലൈനായി പണം വാങ്ങി; രണ്ട് പേർ പിടിയിൽ
ഇന്ത്യ-പാകിസ്താൻ സംഘർഷം തുടരുന്നതിനിടെ പാകിസ്താന് വേണ്ടി ചാരപ്രവർത്തനം നടത്തിയ രണ്ട് പേർ പിടിയിൽ. ഡൽഹിയിലെ പാക് ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥന് വേണ്ടി ചാര പ്രവർത്തനം നടത്തിയവരാണ് പഞ്ചാബിൽ ...