TOP

പ്രധാനമന്ത്രിയെ കാണും മുൻപ് മന്ത്രിമാരും എംപിമാരുമടക്കം കോവിഡ് ടെസ്റ്റ് നടത്തണം; തീരുമാനം രോഗബാധ കുത്തനെ ഉയരുന്നതിനിടെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനെത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തണമെന്നത് നിർബന്ധമാക്കി. മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് ഇത് ബാധകമാണ്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ട് ഡൽഹി ...

താൻ വിദ്യാസമ്പന്നയായ യുവതി,കേസ് മുഖ്യമന്ത്രിയുടെ മകളായതിനാൽ; സത്യവാങ്മൂലവുമായി വീണ വിജയൻ

സി എം ആർ എല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ. ...

ഫാൽക്കൺ-9 റോക്കറ്റിൽ സാങ്കേതിക തകരാർ ; ആക്സിയം-4 വിക്ഷേപണം നാലാം തവണയും മാറ്റിവച്ചു

ഫ്ലോറിഡ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുടെ യാത്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ആക്സിയം-4 വിക്ഷേപണം നാലാം തവണയും മാറ്റിവച്ചു. ഫാൽക്കൺ-9 ...

മഹാരാഷ്ട്രയിൽ ചുവപ്പ് ഭീകരരെ നേരിടാൻ നാഷണൽ സെക്യൂരിറ്റി ഗാർഡ് ; എൻഎസ്ജിയുടെ ആദ്യ കമ്മ്യൂണിസ്റ്റ് ഭീകരവിരുദ്ധ ദൗത്യം

മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ കമ്മ്യൂണിസ്റ്റ് ഭീകരവിരുദ്ധ ദൗത്യത്തിനായി വിന്യസിക്കപ്പെട്ട് നാഷണൽ സെക്യൂരിറ്റി ഗാർഡ്. ആദ്യമായാണ് എൻഎസ്ജി കമ്മ്യൂണിസ്റ്റ് ഭീകര വിരുദ്ധ ദൗത്യത്തിനായി എത്തുന്നത്. വിദർഭ മേഖലയിലെ ...

പാകിസ്താന്റെ ഭൂതകാലം ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുന്നു; തുറന്ന് സമ്മതിച്ച് പിപിപി വൈസ് പ്രസിഡന്റ് ഷെറി റഹ്‌മാൻ

പാകിസ്താന്റെ ഭൂതകാലം ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) വൈസ് പ്രസിഡന്റ് ഷെറി റഹ്‌മാൻ .അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ബ്രിഗേഡ് 313 നെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ...

എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു,കണ്ണുകൾ നിറയുന്നു:ശ്രീനഗറിൽ നിന്ന് കത്രയിലേക്ക് ട്രെയിനിൽ സഞ്ചരിച്ച് ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: വന്ദേഭാരത് ട്രെയിനിൽ ശ്രീനഗർ-കത്ര റെയിൽപാതയിലൂടെ സഞ്ചരിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. കശ്മീർ ഒടുവിൽ രാജ്യത്തെ റെയിൽ ശൃംഖലകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ...

ഇന്ത്യയുടെ അടുത്ത വജ്രായുധം എത്തുന്നു ; രുദ്രം-4 ഹൈപ്പർസോണിക് മിസൈൽ വികസിപ്പിച്ച് ഡിആർഡിഒ

ഓപ്പറേഷൻ സിന്ദൂറിനും ഇന്ത്യ-പാക് സംഘർഷത്തിനും പിന്നാലെ അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ഇന്ത്യൻ നിർമ്മിത മിസൈൽ ആയിരുന്നു ബ്രഹ്മോസ്. എന്നാൽ ഇന്ത്യയുടെ ആയുധ കലവറയിൽ ...

കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കും:കോഴിക്കോടിനും കൊച്ചിക്കുമിടയിൽ തീരത്തടിയാൻ സാധ്യത, 154 കണ്ടെയ്‌നറുകളിൽ അപകടകരമായ വസ്തുക്കൾ

കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ വാൻഹായ് 503 എന്ന സിംഗപ്പൂർ ചരക്കുകപ്പൽ തീപിടിച്ച് കത്തിയമരുകയാണ്. കടലിൽ കത്തിയ കപ്പലിൽ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കാൻ സാധ്യത ...

മോശം കാലാവസ്ഥ, ശുഭാൻഷു ശുക്ല ഉൾപ്പെട്ട ആക്‌സിയോം- 4 ദൗത്യം വിക്ഷേപണം വീണ്ടും മാറ്റി

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്സിയോം-4-ന്റെ വിക്ഷേപണം വീണ്ടും മാറ്റി. മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച ...

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരവിന്ദ് നേതം ; ആദിവാസികൾക്കായുള്ള പ്രവർത്തനങ്ങൾക്ക് പ്രശംസ

റായ്പൂർ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരവിന്ദ് നേതം ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഛത്തീസ്ഗഡിൽ വിവാദമാകുന്നു. ഛത്തീസ്ഗഡ് രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയത്തിനാണ് സംഭവം വഴി ...

ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് ഇന്ത്യൻ ടെക്കി ; അഭിമാനമായി അശോക് എല്ലുസ്വാമി

ന്യൂയോർക്ക് : ടെസ്‌ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ട് പ്രോഗ്രാമിന് നേതൃത്വം നൽകാൻ തിരഞ്ഞെടുക്കപ്പെട്ട് ചെന്നൈ സ്വദേശിയായ എഞ്ചിനീയർ അശോക് എല്ലുസ്വാമി. നിലവിൽ ടെസ്‌ല ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയറിന്റെ ഡയറക്ടറാണ് ...

ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം ; ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു ; സ്ഫോടനം സിപിഐ മാവോയിസ്റ്റിന്റെ ഭാരത് ബന്ദ് ആഹ്വാനത്തിന് പിന്നാലെ

റായ്പൂർ : ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സുക്മ ജില്ലയിൽ തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്. കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ...

ചരക്കുകപ്പലിന് തീപിടിച്ച സംഭവം,20 കണ്ടെയ്‌നറുകൾ കടലിൽ,ഒരാളുടെ നില അതീവഗുരുതരം

കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 135 കിലോമീറ്ററോളം ഉൾക്കടലിലാണ് അപകടം. സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹായ് ...

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തരയോഗത്തിൽ നിർണായക ...

ഗാസയിലേക്ക് സഹായവുമായി എത്തിയ ആക്ടിവിസ്റ്റുകളുടെ കപ്പൽ പിടിച്ചെടുത്ത് ഇസ്രായേൽ ; ആക്ടിവിസ്റ്റ് സംഘത്തെ നയിച്ചത് ഗ്രേറ്റ തൻബെർഗ്

ടെൽ അവീവ് : ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായവുമായി എത്തിയ അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളുടെ കപ്പൽ ഇസ്രായേൽ തടഞ്ഞു. യുകെ പതാകയുമായി ഗാസയിലേക്ക് വന്നിരുന്ന മാഡ്ലീൻ എന്ന കപ്പലാണ് ഇസ്രായേൽ ...

ശ്രീചിത്ര പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ; ഡയറക്ടറും വകുപ്പ് മേധാവികളുമായി അടിയന്തര യോഗം

തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ഇടപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികൾ വിലയിരുത്താനായി ...

മുകളിൽ ആശുപത്രി, താഴെ ഹമാസ് ഭീകരരുടെ ഒളിത്താവള തുരങ്കങ്ങൾ ; ഗാസയിൽ പുതിയ ഹമാസ് ഒളിത്താവളങ്ങൾ കണ്ടെത്തി ഇസ്രായേൽ

ടെൽ അവീവ് : ഗാസയിലെ ഒരു പ്രധാന ആശുപത്രിക്ക് താഴെയായി ഹമാസ് ഭീകരരുടെ ഒളിത്താവള തുരങ്കങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ യൂറോപ്യൻ ...

രാജ്യത്ത് 6,000 കടന്ന് കോവിഡ് കേസുകൾ,കൂടുതൽ കേരളത്തിൽ:ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 769 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 6133 ...

പലസ്തീൻ ഭീകരസംഘടനകളുടെ സുപ്രധാനനേതാക്കളെ ഇല്ലാതാക്കി; വെളിപ്പെടുത്തി ഇസ്രായേൽ

പലസ്തീൻ ഭീകര സംഘടനയുടെ നേതാവിനെ വധിച്ചതായി ഇസ്രയേൽ സൈന്യം. പലസ്തീൻ മുജാഹിദീൻ പ്രസ്ഥാനത്തെയും സായുധ വിഭാഗമായ മുജാഹിദീൻ ബ്രിഗേഡ്സിനെയും നയിച്ചിരുന്ന അസദ് അബു ഷരിയയെ വധിച്ചതായി ഇസ്രയേൽ ...

അവയവദാനത്തിന് ആകാശപ്പാതയൊരുക്കി ഇന്ത്യൻ വ്യോമസേന ; വ്യോമസേന വിമാനത്തിൽ എത്തിയ അവയവങ്ങൾ ജീവിതം തിരികെ നൽകിയത് 5 പേർക്ക്

ന്യൂഡൽഹി : അവയവദാനം എന്ന മഹത്തായ ദാനത്തിന് കൈപിടിച്ചു കൂടെ നിന്ന് ഇന്ത്യൻ വ്യോമസേന. ബംഗളൂരുവിൽ മസ്തിഷ്കമരണം സംഭവിച്ച രോഗിയുടെ അവയവങ്ങൾ വിവിധ നഗരങ്ങളിലേക്ക് വ്യോമസേന വിമാനത്തിൽ ...

Page 15 of 871 1 14 15 16 871

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist