അഹമ്മദാബാദ് വിമാനദുരന്തം: കാരണം പക്ഷി ഇടിച്ചതോ?ഡിജിസിഎ പറയുന്നത്
അഹമ്മദാബാദിലെ വിമാനദുരന്തത്തിന് കാരണം പക്ഷിയിടിച്ചതെന്ന സംശയം ഉയർത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ...