തുർക്കി ഭൂകമ്പത്തിൽ വീട് നഷ്ടമായത് 15 ലക്ഷത്തോളം പേർക്ക്; ദുരന്തത്തെ അതിജീവിച്ചവരിൽ ഗുരുതര രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പ്
ജനീവ: ദിവസങ്ങൾക്ക് മുൻപ് തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ 15 ലക്ഷത്തോളം ആളുകൾക്ക് വീട് നഷ്ടമായെന്നും, രാജ്യത്ത് അഞ്ച് ലക്ഷത്തോളം ഹൗസിംഗ് യൂണിറ്റുകൾ ഉണ്ടാക്കേണ്ടി വരുമെന്നും ഐക്യരാഷ്ട്രസഭയിലെ ഡെവലപ്മെന്റ് പ്രോഗ്രാം ...


























