മലയാളത്തിൽ ശരീരസൗന്ദര്യവും ആക്ഷനും ഒരുപോലെ ഒത്തിണങ്ങിയ ലക്ഷണമൊത്ത വില്ലൻ ആരാണെന്ന് ചോദിച്ചാൽ പണ്ടത്തെ സിനിമ ഇഷ്ടപ്പെടുന്നവർ പറയുന്ന പേരാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ മാസ് ആക്ഷൻ രംഗങ്ങൾക്ക്...
തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ ശ്രീലേഖ. എമ്പുരാൻ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്ന് അവർ കുറ്റപ്പെടുത്തി....
ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടംപോലെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ആളാണ് മാളവിക മോഹനൻ. തെന്നിന്ത്യൻ ഭാഷകളിലെ ഒരുപിടി നല്ല സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ...
കൊച്ചി: നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2022 ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. അന്ന് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് ഫിലിംസിലായിരുന്നു റെയ്ഡ് നടത്തിയിരുന്നത്. രണ്ട്...
എമ്പുരാൻ സിനിമയെ കുറിച്ചുള്ള പ്രതികരണവുമായി ഡോ. സൗമ്യ സരിൻ. ഈ കോലാഹലങ്ങളും വിവാദങ്ങളും ഇല്ലായിരുന്നെങ്കിൽഒന്ന് രണ്ട് നിലയിൽ പൊട്ടേണ്ട പടമായിരുന്നു എമ്പുരാൻ എന്ന് സൗമ്യ അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന്റെ...
എമ്പുരാന്‍ സിനിമയില്‍ റീ എഡിറ്റിങ്ങ് പൂർത്തിയായി. ആരുടെയും നിർദേശമില്ലെന്നും സിനിമാ ആസ്വാദകർക്കുണ്ടായ മനപ്രയാസത്തെതുടർന്നാണ് എഡിറ്റിങ്ങ് നടത്തിയതെന്നും നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കി....
മോഹൻലാൽ അറിഞ്ഞല്ല എമ്പുരാൻ സിനിമയിലെ വിവാദഭാഗങ്ങൾ ഷൂട്ട് ചെയ്തതെന്നും റിലീസ് ചെയ്തതെന്നും മേജർ രവി. ഫെയിസ്ബുക്കിൽ തൻ്റെ പേജിലൂടെ ലൈവ് ആയാണ് മേജർ രവി എമ്പുരാൻ സിനിമയെപ്പറ്റിയുള്ള...
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പൃഥ്വിരാജും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ എമ്പുരാൻ എന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. ഈ സിനിമ പുറത്തിറങ്ങുന്നതിനു മുൻപ്...
കൊച്ചി: പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന എമ്പുരാന്റെ ആദ്യ ഷോ കഴിഞ്ഞു. 750 ലധികം സ്‌ക്രീനുകളിലാണ് പ്രദർശനം. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് മോഹൻലാലും പൃഥ്വിരാജും മഞ്ജു വാര്യരും ടൊവിനോയും...
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായിട്ടുള്ള മുഖമാണ് മഞ്ജു പത്രോസിൻ്റേത്. വിവിധ ചാനലുകളിലെ നിരവധി പരിപാടികളിലെ പ്രധാന കഥാപാത്രമായി എത്തിയ താരം കൂടുതലും കോമഡിക്ക് പ്രാധാന്യം നൽകിയിട്ടുള്ള വേഷങ്ങളാണ്...
ബിടൗൺ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൽമാൻ ഖാൻ നായകനാകുന്ന സിക്കന്ദർ. ഈ മാസം 30 നാണ് ചിത്രം എത്തുന്നത്. തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാനയാണ് നായികയായി...
കാറ്റത്തെ കിളിക്കൂടിന്റെ തമിഴ്/തെലുങ്ക് ഷൂട്ടിംഗ് കഴിഞ്ഞെത്തിയ ഭരതനോട് ലളിത ഒന്നേ ചോദിച്ചുള്ളൂ .. കേട്ടതൊക്കെ സത്യമാണോ ? മറ്റൊരാൾ പറഞ്ഞ് അറിയുന്നത് എനിക്കിഷ്ടമല്ല.. എനിക്കത് താങ്ങാനാകില്ല.. ഭരതേട്ടൻ...
പദ്മരാജന്റെ സിനിമകളിലെ കഥാപാത്രങ്ങളെയും മറ്റും തീരുമാനിക്കുന്നതിൽ നിർണായകമായ അഭിപ്രായങ്ങളിലൊന്ന് ഭാര്യ രാധാലക്ഷ്മിയുടേതായിരുന്നു. ഞാൻ ഗന്ധർവനിലെ നായികയായി മോനിഷയെ ആയിരുന്നു പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി ശുപാർശ ചെയ്തത്. എന്നാൽ...
മാളികപ്പുറം എന്ന ഒരൊറ്റ ചിത്രം മതി അഭിലാഷ് പിള്ളയെന്ന തിരക്കഥാകൃത്തിനെ മലയാളികൾക്ക് ഓർക്കാൻ. നെറ്റ് ഡ്രൈവ്,കഡാവർ,പത്താംവളവ്,ആനന്ദ് ശ്രീബാല എന്നീ പ്രേക്ഷക പ്രീതിയാർജ്ജിച്ച ചിത്രങ്ങളും അഭിലാഷ് പിള്ളയുടെ കരിയർ...
റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടി സുരഭി ലക്ഷ്മി. സിനിമയിൽ സജീവ് കുമാറുമായുള്ള ചുംബനരംഗത്തെ കുറിച്ചാണ് താരം പറഞ്ഞത്. അതുവരെയും അങ്ങനെയൊരു സീൻ...
ഗുരുവായൂർ: നടൻ മമ്മൂട്ടിക്കായി വഴിപാടുമായി ആരാധകർ.മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം,കൂവളമാല,ധാര,മഹാശ്രീരുദ്രം,പിൻവിളക്ക് എന്നിവയാണ് നടത്തിയത്. ഒവി. രാജേഷ് എന്ന ആരാധാകനാണ് വഴിപാട് നേർന്നത്. മുഹമ്മദ് കുട്ടി, വിശാഖം...
കൊച്ചി: വൻ കുടലിൽ കാൻസർ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ചികിത്സയിലാണെന്നും അഭിനയത്തിൽ നിന്നും താത്ക്കാലിക ഇടവേളയെടുത്തുവെന്നുമാണ് റിപ്പോർട്ടുകൾ. ചെന്നെയിൽ കുടുംബത്തോടൊപ്പം താമസിച്ചാണ് ചികിത്സ...
ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത മലയാള സിനിമകളുടെ കണക്കുകൾ പുറത്ത് വിട്ട് നിർമ്മാതാക്കളുടെ സംഘടന.ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കലക്ഷനുമാണ്...
മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. അസുഖം ബാധിച്ച മമ്മൂട്ടിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പരിശോധനയിൽ കുടലിന്...
മലയാള സിനിമാപ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന നിലയ്ക്കുള്ള വമ്പൻ ഹൈപ്പോടെയാണ് ചിത്രമെത്തുന്നത്. മാർച്ച് 27...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies