Entertainment

ക്രിഷ് 4 വരുന്നു ; സംവിധായകനായി അരങ്ങേറാൻ ഹൃത്വിക് റോഷൻ

ബോളിവുഡിന്റെ സൂപ്പർ ഹീറോ ചിത്രം ക്രിഷ് 4 വരുന്നു. സംവിധാനവും നിർമാണവും സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് ഒടുവിൽ സിനിമയ്ക്ക് ഒരു സംവിധായകനെയും ലഭിച്ചിരിക്കുകയാണ്. മറ്റാരുമല്ല ഹൃത്വിക് റോഷൻ തന്നെയാണ്...

എമ്പുരാനിലെ വില്ലനായി തകർത്ത് റിക്ക് യൂൻ ; റിലീസിന് പിന്നാലെ വിക്കിപീഡിയയിലൂടെ വെളിപ്പെടുത്തൽ

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പൃഥ്വിരാജും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ എമ്പുരാൻ എന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. ഈ സിനിമ പുറത്തിറങ്ങുന്നതിനു മുൻപ്...

എമ്പുരാൻ റിലീസിന് പിന്നാലെ ആളുകൾ വിളിക്കുന്നുവെന്ന് മന്ത്രി; ആ ഡ്രാഗൺ കുപ്പായക്കാരനായിരുന്നുവോയെന്ന് സോഷ്യൽമീഡിയ; യഥാർത്ഥത്തിൽ സംഭവിച്ചത്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് എമ്പുരാൻ അവതരിച്ചിരിക്കുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുണ്ടാവുന്നത്. സോഷ്യൽമീഡിയ നിറയെ എമ്പുരാൻ മയമാണ്. സിനിമ തിയേറ്റർ തൂക്കിയോ, വില്ലൻ നമ്മൾ...

വിക്രത്തിനെ ഭാഗ്യം തുണച്ചില്ല.വീര ധീര ശൂരൻ റിലീസ് മുടങ്ങി; കത്തിക്കയറി എമ്പുരാൻ

ചെന്നൈ: ഇന്ന് റിലീസ് ചെയ്യാൻ ഇരുന്ന വിക്രം ചിത്രം വീര ധീര ശൂരന്റെ റീലിസ് മുടങ്ങി. ഡൽഹി ഹൈക്കോടതി ഇടക്കാല സ്‌റ്റേ ഏർപ്പെടുത്തിയതോടെയാണ് ഷോ മുടങ്ങിയത്. നിയമപ്രശ്‌നത്തെ...

അതിപ്പോ ‘ഖുറേഷി അബ്രാം’ ആണേലും വിളിക്കാം’, ; എമ്പുരാൻ സ്‌റ്റൈലിൽ അറിയിപ്പുമായി കേരളാ പോലീസ്

സോഷ്യൽ മീഡിയയിൽ എവിടെ തിരിഞ്ഞാലും എമ്പുരാൻ സിനിമയുടെ വിശേഷമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ തൂക്കിയിരിക്കുന്നത് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്... പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ...

എല്ലാവരും എമ്പുരാനെ എന്ന് വിളിച്ചപ്പോൾ താൻ മാത്രം വിളിച്ചത് തമ്പുരാനേ എന്ന് ; ആദ്യ പ്രതികരണവുമായി മല്ലിക സുകുമാരൻ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു എമ്പുരാൻ . സിനിമയുടെ പ്രതികരണങ്ങൾ വൻ ഹിറ്റാണ് സൃഷ്ടിച്ചത്. എന്നാൽ അഭിപ്രായങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് പൃഥ്വിയുടെ...

ഹോളിവുഡ് ലെവൽ മേക്കിങ്; രണ്ട് സർപ്രൈസ് താരങ്ങൾ; പ്രേക്ഷകപ്രതികരണം ഇങ്ങനെ

കൊച്ചി: പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന എമ്പുരാന്റെ ആദ്യ ഷോ കഴിഞ്ഞു. 750 ലധികം സ്‌ക്രീനുകളിലാണ് പ്രദർശനം. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് മോഹൻലാലും പൃഥ്വിരാജും മഞ്ജു വാര്യരും ടൊവിനോയും...

‘എമ്പുരാൻ’ ചരിത്രമാകട്ടെ: ആശംസകളുമായി മമ്മൂട്ടി, നന്ദി, ഇച്ചാക്കയെന്ന് മോഹൻലാൽ

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മാർച്ച് 27-നെത്തുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രത്തിനായി വലിയ...

മമ്മൂട്ടിയുണ്ടോ എംമ്പുരാനിൽ ? ; സോഷ്യൽ മീഡിയയുടെ ചോദ്യത്തിന് ഉത്തരവുമായി മല്ലിക സുകുമാരൻ

എംമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുണ്ടോ ... ഇതാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയുടെ ചർച്ച. ഇതിനെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. എംമ്പുരാനിൽ...

അംബാസിഡർ കാറും ഷൺമുഖനും ; തുടരും ട്രെയിലർ എത്തി

മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് തുടരും. ഇതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. തുടക്കം ചിരിയിലാണ് തുടങ്ങുന്നത് എങ്കിലും അവസാന ഭാഗത്ത് ഞെട്ടിക്കുന്ന...

സക്സസ് ആണ് ഹാൻഡിൽ ചെയ്യാൻ ബുദ്ധിമുട്ട്; ‘എമ്പുരാൻ വൻ വിജയമായാൽ തൊട്ടടുത്ത ദിവസം ചെയ്യാൻ പോവുന്നത് ; ‘ പൃഥ്വിരാജ്

എമ്പുരാൻ സിനിമ വിജയിച്ചാൽ എന്തായിരിക്കും പിന്നീടുള്ള കാര്യം ..? . പിറ്റേ ദിവസം താൻ ചെയ്യുന്ന കാര്യം പറയുകയാണ് പൃഥ്വിരാജ്. വിജയിക്കുമ്പോൾ നമുക്ക് ചുറ്റും നിരവധി ഓപ്ഷൻസുകൾ...

ഇനിയെങ്കിലും  സ്ത്രീകൾ മണ്ടത്തരത്തിൽ പോയി ചാടരുത് ,മുറിച്ച് മാറ്റാൻ ഡോക്ടർമാർ പറയും;അതായിരുന്നു  ബലം എന്ന് ഇത് കഴിഞ്ഞപ്പോഴാണ് മനസിലായത്:മഞ്ജു

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായിട്ടുള്ള മുഖമാണ് മഞ്ജു പത്രോസിൻ്റേത്. വിവിധ ചാനലുകളിലെ നിരവധി പരിപാടികളിലെ പ്രധാന കഥാപാത്രമായി  എത്തിയ താരം  കൂടുതലും കോമഡിക്ക് പ്രാധാന്യം നൽകിയിട്ടുള്ള വേഷങ്ങളാണ്...

എജ്ജാതി എക്‌സ്പ്രഷൻ ; ഇത്ര എക്‌സ്പ്രഷൻ ഇടാൻ മാത്രം ടോവിനോ എന്താണാവോ പറഞ്ഞത്.. ? ചിൽ മൂഡിൽ മോഹൻലാലും ടൊവിനോയും; വൈറലായി വീഡിയോ

വൻ ആരാധകരുള്ള നടനാണ് മോഹൻലാൽ. സ്‌ക്രീനിൽ മാത്രമല്ല , പുറത്തും ആരാധകരുണ്ട് താരത്തിന്. തമാശ നിറഞ്ഞ ഉത്തരങ്ങളും എക്‌സ്‌പ്രെഷനുകളുമായി മോഹൻലാൽ എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ എമ്പുരാന്റെ...

ലാലേട്ടൻ,പൃഥ്വി ഫാൻസ് ഇവിടെ കമോൺ:മാർച്ച് 27 ന് ഡ്രസ് കോഡ് ഉണ്ടേ….വ്യക്തമാക്കി ആശിർവാദ് സിനിമാസ്

പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. പ്രഖ്യാപനം തൊട്ട് ട്രെയിലർ റിലീസിന് വരെ വമ്പൻ ഹൈപ്പ് കിട്ടിയിരിക്കുന്ന ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗും റെക്കോർഡ് തൊട്ടിരുന്നു. മാർച്ച് 27-ന്...

ഞാൻ ക്രിസ്ത്യാനിയാണ്,പക്ഷേ മരിച്ചാൽ ദഹിപ്പിക്കണം,ചിതാഭസ്മം നിളയിലൊഴുക്കണം; ആഗ്രഹം പറഞ്ഞ് നടി ഷീല

മലയാളത്തിന്റെ പ്രിയപ്പെട്ട നിത്യഹരിത നായിക ഷീലയ്ക്ക് ഇന്ന് 77-ാം പിറന്നാൾ ആറ് പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമാ മേഖലകളിൽ തന്റേതായ ഇടംനിലനിർത്തിയ ഷീല എപ്പോഴും പൊതുവേദികളിലും മറ്റും സജീവമാണ്....

മമ്മൂട്ടിയുടെ ഡോക്ടറാണ് ഓപ്പറേഷനോ റേഡിയേഷനോ എന്ന് തീരുമാനിക്കേണ്ടത്. തുടക്കത്തിലേ അറിഞ്ഞാൽ പേടിക്കാനില്ല; തമ്പി ആന്റണി

മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. താരത്തിന് കുടലിൽ കാൻസറാണെന്നും ഇതേ തുടർന്ന് മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ച് മമ്മൂട്ടി, ചികിത്സക്കായി...

31 വയസ് പ്രായവ്യത്യാസം,നിങ്ങൾക്കെന്താ പ്രശ്‌നം?: രശ്മികയുടെ മകൾക്കൊപ്പവും പ്രവർത്തിക്കും; സൽമാൻഖാൻ

ബിടൗൺ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൽമാൻ ഖാൻ നായകനാകുന്ന സിക്കന്ദർ. ഈ മാസം 30 നാണ് ചിത്രം എത്തുന്നത്. തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാനയാണ് നായികയായി...

ലളിതയുടെ ചോദ്യത്തിന് മുന്നിൽ ഭരതൻ തകർന്നു,നിറകണ്ണുകളോടെ കയ്യിൽ പിടിച്ച് പറഞ്ഞു;മകനെ വളർത്താൻ തനിക്ക് തരുമോയെന്ന് ശ്രീവിദ്യ

കാറ്റത്തെ കിളിക്കൂടിന്റെ തമിഴ്/തെലുങ്ക് ഷൂട്ടിംഗ് കഴിഞ്ഞെത്തിയ ഭരതനോട് ലളിത ഒന്നേ ചോദിച്ചുള്ളൂ .. കേട്ടതൊക്കെ സത്യമാണോ ? മറ്റൊരാൾ പറഞ്ഞ് അറിയുന്നത് എനിക്കിഷ്ടമല്ല.. എനിക്കത് താങ്ങാനാകില്ല.. ഭരതേട്ടൻ...

എമ്പുരാൻ കാസ്റ്റ് ലിസ്റ്റിൽ മമ്മൂട്ടിയും കിംഗ് ഖാനും!!:രഹസ്യം പുറത്തായ അങ്കലാപ്പിൽ അണിയറപ്രവർത്തകർ? :ഡീകോഡിംഗുമായി ആരാധകർ

മലയാളികൾ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലോകമെങ്ങും മാർച്ച് 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോഷ്യൽമീഡിയ ആകെ സിനിമാപ്രേമികൾ...

സുപർണ കരഞ്ഞ് കാലുപിടിച്ചിട്ടാണ് പദ്മരാജൻ സമ്മതിച്ചത്; അപശകുനങ്ങൾ നിറഞ്ഞ ചിത്രീകരണമായിരുന്നു ഞാൻ ഗന്ധർവന്റേത്; ജീവിതവും അകാലത്തിൽ അവസാനിച്ചു

പദ്മരാജന്റെ സിനിമകളിലെ കഥാപാത്രങ്ങളെയും മറ്റും തീരുമാനിക്കുന്നതിൽ നിർണായകമായ  അഭിപ്രായങ്ങളിലൊന്ന് ഭാര്യ രാധാലക്ഷ്മിയുടേതായിരുന്നു. ഞാൻ ഗന്ധർവനിലെ നായികയായി മോനിഷയെ ആയിരുന്നു പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി ശുപാർശ ചെയ്തത്. എന്നാൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist