വിവിധ മത്സ്യങ്ങളുള്‍പ്പെടെയുള്ള ചില ജീവികളെ ജീവനോടെ ഭക്ഷിക്കുന്നത് ചൈനയടക്കം പല രാജ്യങ്ങളിലെയും പതിവാണ്. ഇത്തരത്തില്‍ തീന്‍മേശയിലെ തിളച്ചുമറിയുന്ന പാത്രത്തില്‍ നിന്ന് കഴിക്കാനായി എടുത്ത ഒരു ചെമ്മീന്‍...
നല്ല നിറവും തിളക്കവും ഉള്ള ചർമ്മം എല്ലാവരുടെയും സ്വപ്‌നമാണ്. ചർമ്മത്തിന്റെ നിറത്തിന്റെ അടിസ്ഥാനം പാരമ്പര്യം കൂടിയെന്ന് ആദ്യം മനസിലാക്കുക. എത്രയൊക്കെ ക്രീം വാരിത്തേച്ചാലും ഒരിക്കലും ചർമ്മത്തിന്റെ സ്വാഭാവിക...
ചോറ് കഴിക്കുവാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. പ്രത്യേകിച്ച് മലയാളികൾക്ക് ചോറ് ഒരു വികാരം തന്നെയാണെന്ന് പറയേണ്ടി വരും. ഇത്തിരചോറും ഒഴിച്ചുകറിയും തോരനും കിട്ടിയാൽ അന്നത്തെ ഭക്ഷണം കുശാൽ. ജോലി...
ചിരട്ടയെന്ന് ഓർത്താൽ ആദ്യം മനസിലേക്ക് ഓടിയെത്തുക മണ്ണപ്പം ചുട്ട് കളിച്ചതായിരിക്കുമല്ലേ.പക്ഷേ ചിരട്ടകൊണ്ട് പല ഉപയോഗങ്ങളുണ്ട്. നമ്മുടെ സൗന്ദര്യത്തിനും എന്തിന് നരയ്ക്ക് വരെ ചിരട്ട ഒരു പരിഹാരിയാണ്. ചിരട്ട...
ആഹാരത്തിൽ രുചിക്ക് മുൻഗണന നൽകുന്നവരാണ് മലയാളികൾ. വെറൈറ്റി തരത്തിലുള്ള ആഹാരങ്ങളാണ് മലയാളികൾ പരീക്ഷിക്കുന്നത്. എന്നാൽ നമ്മൾ നിത്യവും കഴിക്കുന്ന ഭക്ഷണങ്ങളിൽ പല ഭക്ഷണങ്ങളും മറ്റുരാജ്യങ്ങളിൽ നിരോധനമുള്ളതാണെന്നത് ഒട്ടുമിക്കവർക്കും...
മനുഷ്യശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് വെള്ളം. വെള്ളമില്ലാതെ ശരീരത്തിലെ ഒരു അവയവത്തിനും പ്രവർത്തിക്കാനാകില്ല. ഒരു ദിവസം ശരാശരി 2.5 ലിറ്റർ മുതൽ 3.5 ലിറ്റർ വരെ വെള്ളം...
ജീവിതശൈലീരോഗങ്ങള്‍ വര്‍ധിച്ചതോടെ ആളുകള്‍ ഇപ്പോള്‍ ഹെല്‍ത്തി ഡയറ്റില്‍ ശ്രദ്ധ ചെലുത്തിത്തുടങ്ങി. രുചിയുടെ അടിസ്ഥാനത്തില്‍ മാത്രം ആരും ഒരു ഭക്ഷണവും തിരഞ്ഞെടുക്കുന്നില്ല. ഇപ്പോഴിതാ ലോകാരോഗ്യ സംഘടന ഒരു മുന്നറിയിപ്പ്...
ചില ഉള്ളികളിൽ കറുത്ത പൂപ്പൽ പോലെ ഒരു പൊടി കാണാറില്ലേ? ഇതൊക്കെ സ്വാഭാവികമാണെന്നും നന്നായി കഴുകി ഉപയോഗിച്ചാൽ മതിയെന്നുമാണ് അധിക പേരും വിശ്വസിക്കുന്നത്. മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍...
പനീര്‍, ബട്ടര്‍ എന്നിവയുടെ വ്യാജന്‍ ഇറങ്ങിയതിന് പിന്നാലെ വെളുത്തുള്ളിയുടെ വ്യാജനും ഇന്ത്യന്‍ വിപണിയില്‍ കടന്നുകൂടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കിലോയ്ക്ക് 350- 400 രൂപ വെളുത്തുള്ളിയ്ക്ക് ഉയര്‍ന്നതിന് പിന്നാലെയാണ്...
പലര്‍ക്കും ഏറെ പ്രീയപ്പെട്ട ഭക്ഷണമാണ് നൂഡില്‍സ്. എന്നാല്‍ ദിവസേന ന്യൂഡില്‍സ് കഴിച്ചാല്‍ എന്തു സംഭവിക്കും? അധികമായി നൂഡില്‍സ് കഴിക്കുന്നതിലൂടെ വരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം ഉയര്‍ന്ന...
അത്ഭുതകരമായ ആരോഗ്യഗുണമുള്ള വിത്താണ് ചിയ വിത്ത്. നിരവധി പോഷകഗുണങ്ങളുളള ഒന്നാണ് ചിയ വിത്ത്. ദിവസവും രാവിലെ ചിയ സിഡ്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആന്റി...
പഴങ്ങൾ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും. ചിലർക്ക് ഇഷ്ടമുള്ള പഴങ്ങൾ ആണെങ്കിൽ അവ വയറ് നിറയെ കഴിക്കാറുമുണ്ട്. എന്നാൽ, ചില പഴങ്ങൾ അമിതമായി കഴിച്ചാൽ നല്ല പണികിട്ടുമെന്ന കാര്യവും നമ്മൾ...
ചില സമയങ്ങളിൽ നമുക്ക് പല ഭക്ഷണങ്ങളും കഴിക്കാൻ കൊതി തോന്നാറുണ്ട്. ചിലപ്പോൾ ചോക്ലേറ്റി നോടാവാം , ചിലപ്പോൾ ഉപ്പ് അടങ്ങിയ എന്തിനോടെങ്കിലും ആവാം. അങ്ങനെ അങ്ങനെ പല...
ലോകത്തുതന്നെ മാമ്പഴ ഉല്പാദനത്തില് മുന്നിരയിലുള്ള രാജ്യമാണ് ഇന്ത്യ. ആഗോള ഉല്പ്പാദനത്തിന്റ 40 ശതമാനത്തോളം മാമ്പഴങ്ങളും ഇവിടെ നിന്ന് തന്നെയാണ്. എന്നാല്‍ ആഗോള കയറ്റുമതിയില് അത്ര മുന്നിലല്ലെങ്കിലും മാമ്പഴ...
പണ്ട് കാലത്ത് മൈലാഞ്ചിയിലയും കറുവേപ്പിലയും കയ്യോന്നിയും എല്ലാം ആയിരുന്നു മുടി സംരക്ഷണത്തിനായുള്ള നമ്മുടെ മരുന്നുകളിൽ ഉൾപ്പെട്ടിരുന്നത്. ആഴ്ചയിൽ ഒരിക്കൽ ഇതിലേന്തെങ്കിലും ഒരില അരച്ച് തേയ്ക്കുകയോ അല്ലെങ്കിൽ ഇതുകൊണ്ടുള്ള...
ഉപ്പിലും പഞ്ചസാരയിലും വരെ മനുഷ്യശരീരത്തിന് ഏറ്റവും ദോഷം ചെയ്യുന്ന മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം ഗവേഷകര് കണ്ടെത്തിയത് അടുത്തിടെയാണ്. 5 മില്ലിമീറ്ററിന് താഴെ മാത്രം വല്ലിപ്പം വരുന്ന ഇത്തരം...
കാപ്പിയും ചായയും കുടിക്കാത്തവര് വളരെ വിരളമാണ്. പലരും മരുന്നുകളും കാപ്പി ചായ എന്നീ പാനീയങ്ങള്ക്കൊപ്പം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് വളരെ അപകടകരമായ പ്രവണതയാണെന്നാണ് ഗവേഷകരുടെ പക്ഷം. കാരണം...
ഗ്രീന്‍ ടീ , ബ്ലാക്ക് ടീ ബ്ലൂ ടീ അങ്ങനെ ടീകള് പല വിധമാണ് എന്നാല്‍ വൈറ്റ് ടീയെക്കുറിച്ച് അധികമാരും കേട്ടിരിക്കാനിടയില്ല. വളരെ പ്രയോജനങ്ങളുള്ള ഒന്നാണ്...
കാപ്പിപ്രേമികള്ക്ക് ഒരു ദിവസം ഒരു നാല് കപ്പ് കാപ്പിയെങ്കിലും വേണം. അതില് കൂടുതല് കഴിക്കുന്നവരും ചുരുക്കമല്ല. ഇവരെ ഞെട്ടിപ്പിക്കുന്ന ഒരു പഠനറിപ്പോര്ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദിവസം...
ദിവസം ഒരു മുട്ട വീതം കഴിക്കണമെന്ന് വിദഗ്ധര് എപ്പോഴും പറയാറുണ്ട്. നല്ല പ്രതിരോധമുണ്ടാകാനും വേണ്ടത്ര പോഷകം ലഭിക്കാനും ഇത് നല്ലതാണ്. എന്നാല്‍ ഏറ്റവും കൂടുതല് പ്രാധാന്യം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies