മാനസികമായി വിഷമിച്ചിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ മൂഡിനെ മാറ്റിയാലോ. അത്തരത്തിലുള്ള ഭക്ഷണങ്ങളുണ്ടോ? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അത് ഏതൊക്കെയാണെന്ന് നോക്കാം ഡാര്‍ക് ചോക്ലേറ്റ് ഇത് ദുഖകരമായ...
നാം മൂക്കത്ത് വിരൽ വച്ച് പോകുന്ന തരത്തിലുള്ള അത്ഭുതങ്ങൾ ഒളിപ്പിച്ച് നമ്മളെ എന്നും വിസ്മയിപ്പിക്കുന്നതാണ് ഈ പ്രപഞ്ചം. ഓരോ തവണ ഓരോ രഹസ്യങ്ങളുടെ ചുരുൾ മനുഷ്യൻ അഴിക്കുമ്പോൾ...
ദോശയും ഇഡ്ഡലിയുമെല്ലാം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ, ഇതിനുള്ള മാവ് അരക്കൽ എന്നുള്ളത് കുറച്ച് പണിയുള്ള കാര്യമാണ്. ഇനി മാവ് അരച്ചാൽ തന്നെ നല്ല സ്വാദ് കിട്ടുക...
മനുഷ്യരുമായി വളരെയധികം അടുത്ത് കഴിയുന്ന പക്ഷിയാണ് പ്രാവ്. വീടുകളിലെ സൺഷെയ്‌ഡ്, ബാൽക്കണി, മനുഷ്യർ ഒത്തുകൂടുന്ന ചന്തകൾ, ആരാധനാലയങ്ങൾ തുടങ്ങി എവിടെയും ഇവയെ കാണാം. കാണാന്‍ ഏറെ ഭംഗിയുണ്ടെങ്കിലും...
കൊതുക് കടിച്ചാൽ നമ്മൾ ആദ്യം ചെയ്യുന്നത് കടിച്ച ഭാഗത്ത് ചൊറിയുക എന്നതാണ്. കൊതുക് നമ്മുടെ ശരീരത്തിൽ അതിന്റെ കൊമ്പ് കൊണ്ട് കുത്തുമ്പോൾ അതിന്റെ ഉമിനീർ നമ്മുടെ ശരീരത്തിലേക്ക്...
അഴകാർന്ന കാർകൂന്തൽ എല്ലാവരുടെയും സ്വപ്‌നമാണ്. പണമെത്ര ചെലവാക്കിയിട്ടും മുടി അങ്ങോട്ട് മെനയാവുന്നില്ലെന്ന നിരാശയിലാണോ നിങ്ങൾ. എങ്കിൽ നമുക്ക് ഇത്തിരി വീട്ടുവൈദ്യം പരീക്ഷിക്കാം. ആദ്യമായി നമ്മൾ അറിയേണ്ടത് എല്ലാവർക്കും...
അവക്കാഡോയും പേരയ്ക്കയും. രണ്ടും ഗുണത്തിന്റെ കാര്യത്തില്‍ കട്ടയ്ക്ക് നില്‍ക്കുന്ന ഫലവര്‍ഗ്ഗങ്ങളാണ്. ഇവ രണ്ടും വളരെ ജനപ്രിയമായ പഴങ്ങളാണെന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇവയില്‍ ഗുണത്തില്‍ ആരാണ് അല്‍പ്പമെങ്കിലും...
തലയിലെ നര മറയ്ക്കാൻ ഹെയർ ഡൈകളും ഹെയർ കളറുകളും ഉപയോഗിക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും. പണ്ട് കാലത്ത് മുടിയിൽ ഡൈ അടിയ്ക്കുക ഏറെ പ്രയാസകരമായിരുന്നു എങ്കിൽ ഇന്ന് ഇത്...
അമരില്ലിഡേസി എന്ന സസ്യകുടുംബത്തിൽ പെട്ട ഔഷധ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് വെളുത്തുള്ളി. ഔഷധ ഗുണങ്ങൾ മാത്രമല്ല.... പാചകത്തിനും ഒഴിച്ചു കൂട്ടാൻ പറ്റാത്തതാണ് ഇവ. വിറ്റാമിൻ സി, ബി...
കൂട്ടമായി ഇരിക്കുമ്പോൾ ചിലരെ മാത്രം കൊതുകുകൾ തിരഞ്ഞ് പിടിച്ച് കടിക്കാറുണ്ട്. ഇതേക്കുറിച്ച് പരാതി പറയുമ്പോൾ ചോരയ്ക്ക് മധുരമുള്ളതുകൊണ്ടാണ് കൊതുകുകൾ കടിയ്ക്കുന്നത് എന്ന പരിഹാസ മറുപടിയായിരിക്കും മറുതലക്കിൽ നിന്നും...
എല്ലാ ജീവികൾക്കുമുള്ള വികാരമാണ് വിശപ്പ്. ജീവനുള്ള എല്ലാ ജീവികൾക്കും ജീവൻ നിലനിർത്തണം എങ്കിൽ ഈ വികാരം കൂടിയേ തീരു. കാരണം വിശപ്പുള്ളപ്പോൾ മാത്രമാണ് നാം ഭക്ഷണം കഴിക്കുന്നത്....
ഈയിടെയായി മലയാളികൾ വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന ഭക്ഷണമാണ് ബീഫ് ഫ്രൈയും പൊറോട്ടയും. അത്രയ്ക്കും നല്ല കോംമ്പോ ആണെന്നും ഈ രുചിയെ വെല്ലാൻ മറ്റൊന്നും ഇല്ലെന്നുമാണ് ആരാധകരുടെ പക്ഷം....
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മലമ്പനി ഭീഷണി കൂടുതലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ജില്ലയില്‍ മലമ്പനി പകര്‍ത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്ദ്രതകൂടിയ പ്രദേശങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് കൂടാതെ മലമ്പനി...
തലനരയ്ക്കുക എന്നത് ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്ന സംഗതിയായി കഴിഞ്ഞു. അകാലനരയെ ഓർത്ത് സങ്കടപ്പെടുന്നവരും കണ്ണിൽ കണ്ട മരുന്നും ചികിത്സകളും എല്ലാം അകാലനരയെ ഇല്ലാതാക്കാൻ വേണ്ടി പരീക്ഷിക്കും....
അബുദാബി: ഒരു മണിക്കൂറിനിടെ വന്ന മൂന്ന് ഹൃദയാഘാതങ്ങളെ അതിജീവിച്ച് 33 കാരൻ. യുഎഇയിൽ താമസിക്കുന്ന പ്രവാസിയാണ് ഇത്രയും അപകടകരമായ അവസ്ഥയെ അതിജീവിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. ദുബൈ സിലിക്കൺ...
മിക്കവാറും എല്ലാ പെണ്‍കുട്ടികളും ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്ന ദിനങ്ങളാണ് ആര്‍ത്തവ ദിനങ്ങള്‍. വേദനയും ആര്‍ത്തവം സംബന്ധിച്ച പ്രശ്‌നങ്ങളും എല്ലാം പെണ്‍കുട്ടികള്‍ക്ക് ആശങ്ക ഉണ്ടാക്കാറുണ്ട്. ഇതിൽ ഒന്നാണ് ആര്‍ത്തവം...
നമ്മുടെ അടുക്കളയിൽ പലപ്പോഴും കാണപ്പെടുന്ന ഒരുപച്ചക്കറിയാണ് വെണ്ടക്ക. കാണാൻ അത്ര സുന്ദരൻ ഒന്നുമല്ലെങ്കിലും ഗുണഗണങ്ങളിൽ മുൻപന്തിയിലാണ് ഈ ലോഡീസ് ഫിഗർ. വൈറ്റമിൻ എ,ബി,സി,ഇ,കെ എന്നിവ കൂടാതെ കാത്സ്യം,...
ഷാങ്‌സി: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഒരു ചൈനീസ് യുവതിയുടെ കഥയാണ് ഇപ്പോള്‍ ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഈ യുവതിയുടെ പ്രസവം ശാസ്ത്രലോകത്തിനും അത്ഭുതമായിരിക്കുകയാണ്. രണ്ട് ഗര്‍ഭപാത്രങ്ങളാണ് യുവതിക്കുള്ളത....
തിരുവനന്തപുരം : ഇപ്പോഴിതാ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. സാധനങ്ങളുടെ വിലകൾ ഉയർന്നതിന് പിന്നാലെയാണ് ഭക്ഷണസാധനങ്ങളുടെ വില വർദ്ധിച്ചത്. വെളിച്ചണ്ണ , തേങ്ങ , ഉരുളകിഴങ്ങ്...
നമ്മുടെ ശരീരത്തിന് ഒരു ദിവസത്തേയ്ക്ക് ആവശ്യമായ മുഴുവൻ ഊർജ്ജവും ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. അത് പിന്നീട് ഗുരുതര...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies