തിരുവനന്തപുരം : കേരളത്തിൽ കടൽക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി 11:30 വരെ കേരളത്തിലെ സമുദ്ര തീരങ്ങളിൽ ഉയർന്ന...
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ഷാഹുൽ പലതവണ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട സിംനയുടെ സഹോദരൻ ഹാരിസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കടലാക്രമണം. തിരുവനന്തപുരം , കൊല്ലം, തൃശ്ശൂർ , ആലപ്പുഴ എന്നി ജില്ലകളിലാണ് കടലാക്രമണം ഉണ്ടായത്. തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ,...
എറണാകുളം : വൃദ്ധയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം മാല പൊട്ടിച്ചു. എറണാകുളം ചേന്ദമംഗലത്താണ് സംഭവം നടന്നത്. ചേന്ദമംഗലം കിഴക്കുംപുറം ഭാഗത്ത് കോറ്റട്ടാൽ ക്ഷേത്രത്തിനു സമീപമുള്ള റോഡിലൂടെ നടന്നു...
എറണാകുളം: യുവതിയെ കുത്തി കൊന്നു. നിരപ്പ് സ്വദേശിയായ സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലാണ് ദാരുണമായ സംഭവം. പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പോലീസ് പിടികൂടി....
ഇടുക്കി : ഇടുക്കി ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റു പരസ്യങ്ങൾക്ക് വേണ്ടിയോ തെർമോകോൾ ഉപയോഗിക്കുന്നതിന് വിലക്ക്. കമാനങ്ങളിലും മറ്റും തെർമോക്കോൾ ഉപയോഗിച്ചുള്ള അക്ഷരങ്ങൾ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. ജില്ലാ...
മലപ്പുറം: പോലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ തീപിടിത്തം. മേൽമുറിയിലാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പോലീസ് പിടികൂടിയ സ്‌ഫോടക...
കോട്ടയം: തിരുവാതുക്കലിൽ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടി. വലിയ പാമ്പിനെയും 47 കുഞ്ഞുങ്ങളെയും പിടികൂടിയത്. ഇവയെ സ്‌നേക് റെസ്‌ക്യു ടീം എത്തി സ്ഥലത്ത് നിന്നും...
പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്ക് എതിരായ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മണ്ഡലത്തിലെ വെയിറ്റിംഗ് ഷെഡുകളിലും മൊബൈൽ ടവറുകളിലും ആന്റോ...
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും വെള്ളം മുടങ്ങി. മെഡിക്കൽ കോളേജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളിൽ ഒന്ന് പൊട്ടിയതോടെയായിരുന്നു വെള്ളം വിതരണം മുടങ്ങിയത്. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും...
കോഴിക്കോട്: ജില്ലയില്‍ പതിമൂന്നുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന്, പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ...
പത്തനംതിട്ട: വയറപ്പുഴ കടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 28 വയസ്സുകാരനായ അർജുൻ പ്രമോദ് ആണ് മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അർജുന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രാവിലെയോടെയായിരുന്നു...
കൊല്ലം: അമ്മയെയും സഹോദരങ്ങളെയും കൊന്ന പിതാവിനെ കുരുക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ച് വയസുകാരിയുടെ മൊഴി. ആശുപത്രിയിലെ അഭിനയവും പൊളിഞ്ഞതോടെ കോടതി യുവാവിന് ജീവപര്യന്തവും വൻതുക പിഴ ശിക്ഷയും...
കോട്ടയം: സംരക്ഷണ കേന്ദ്രത്തിൽ ദിവ്യാംഗനായ 16 കാരന് മർദ്ദനമേറ്റ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവൻ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി...
തിരുവനന്തപുരം: വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാവോയിസ്റ്റ്...
തൃശൂർ : ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിന് തൃശ്ശൂരിന്റെ ഉയർത്തെഴുന്നേൽപ്പാണ് സംഭവിക്കുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ വഴി കേരളത്തിന്റെ ഉയർപ്പ്...
കൊച്ചി: ആടുജീവിതം സിനിമ റിലീസായതിന് ശേഷം നജീബ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി വരുന്ന ചർച്ചകളോട് പ്രതികരിച്ച് എഴുത്തുകാരൻ ബെന്യാമിൻ. തന്റെ കഥയായ ആടുജീവിതത്തിലെ നായകൻ നജീബ് ആണെന്നും...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിംഗ് കോംപ്ലക്സിലെ ഒരു കട പൂര്‍ണമായും കത്തി നശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഫയർഫോഴ്സ്...
ആലപ്പുഴ : പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു. തീരത്ത് നിന്ന് 30 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. രണ്ടാഴ്ചയ്ക്ക് മുൻപ് ഈ പ്രതിഭാസം ഉണ്ടായിരുന്നു....
പത്തനംതിട്ട: കാർ അപകടത്തില്‍ അദ്ധ്യാപികയും യുവാവും മരിച്ച സംഭവം മനപ്പൂർവം സൃഷ്ടിച്ചതെന്ന് വാഹന വകുപ്പിന്റെ കണ്ടെത്തൽ. അമിതവേഗത്തിലെത്തിയ കാർ ബ്രേക്ക് ചവിട്ടാതെ എതിരെവന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies