വാഷിംഗ്ടൺ : ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതോടെ അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. യുഎസ് പോലീസിന്റെ കൂട്ട നാടുകടത്തൽ ദൗത്യത്തിൽ ഒരൊറ്റ ദിവസം കൊണ്ട്...
വാഷിംഗ്ടൺ : അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുത്തതോടെ കടുത്ത സമ്മർദ്ദത്തിൽ ആയിരിക്കുന്നത് ഗൈനക്കോളജിസ്റ്റുകൾ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ഗർഭിണികളാണ് എത്രയും പെട്ടെന്നുള്ള സിസേറിയൻ...
വാഷിങ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി ഒന്ന് മുതല്‍ ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ...
വാഷിംഗ്ടൺ : 'പെൻസിൽവാനിയ ഹീറോ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷോൺ കറൻ ഇനി അമേരിക്കയുടെ സീക്രട്ട് സർവീസ് ഡയറക്ടർ. യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആണ് ഷോൺ...
ചൈനീസ് ഇറക്കുമതിക്ക് 10% തീരുവ ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചൈന. തങ്ങളുടെ "ദേശീയ താൽപ്പര്യങ്ങൾ" സംരക്ഷിക്കുമെന്നും യുദ്ധത്തിൽ ആരും ജയിക്കാൻ പോകുന്നില്ലെന്നും...
ന്യൂഡൽഹി: രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് എത്തിയിരിക്കുകയാണ് ശതകോടീശ്വരൻ ഡൊണാൾഡ് ട്രംപ്. രണ്ട് വധശ്രമങ്ങളും അനവധി കേസുകളും അടങ്ങുന്ന അഗ്നി പരീക്ഷ കഴിഞ്ഞാണ് ഡൊണാൾഡ് ട്രംപ്...
വാഷിംഗ്ടൺ: 47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് ഇന്ത്യൻ വിദേശകാര്യ...
ന്യൂഡൽഹി: അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് ആശംസയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിനന്ദനങ്ങൾ എന്റെ പ്രിയ സ്നേഹിതാ എന്ന് തുടങ്ങുന്ന വാചകങ്ങൾ...
ക്യാപിറ്റോൾ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. ക്യാപിറ്റോൾ റൊട്ടുണ്ടയിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. തിങ്കളാഴ്ച ഉച്ചയോട്...
വാഷിംഗ്ടൺ ഡിസി: ഡൊണാൾഡ് ട്രംപ് ഇന്ന് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി തിരിച്ചെത്തുകയാണ് അതേസമയം പല കാര്യങ്ങളിലും ചരിത്രപരമായ ഒരു ചടങ്ങാണ് ഇപ്പോൾ നടക്കാൻ പോകുന്നത് ....
പ്രസിഡന്റ് കസേരയിലേറുന്നതിന് മുമ്പുള്ള ആ ഒറ്റ രാത്രി. ഡൊണാള്‍ഡ് ട്രംപിന്റെ ആസ്തിയില്‍ വരുത്തിയത് വന്‍ മാറ്റമാണ്. നിയുക്ത പ്രസിഡന്റിന്റെ ആസ്തിയില്‍ പെട്ടെന്നുണ്ടായ വര്‍ധന 60,546 കോടി രൂപയോളം...
ടെക്സസ്: ടെക് ലോകം മുഴുവന്‍ അമേരിക്കയിലേക്ക് കണ്ണുനട്ട് ഒരു മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ് . ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് എക്സ്...
ഇന്ത്യ നികുതി നിരക്കുകൾ കുറയ്ക്കണമെന്നും ഉയർന്ന നിരക്കുകൾ കാരണം പല കമ്പനികളും ഇന്ത്യയിലേക്ക് വരുന്നില്ലെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ...
വാഷിംഗ്ടൺ: ഇസ്രായേൽ ഹമാസ് സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻപ്രസിഡന്റ് ജോ ബൈഡൻ. 15 മാസം നീണ്ട യുദ്ധത്തിന് ആണ് ഇതോടെ അന്ത്യംകുറിച്ചതിരിക്കുന്നത്. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യന്‍...
ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസത്തിൽ, ഇതുവരെ ഐഡന്റിറ്റി മറച്ചുവെച്ചിരിക്കുന്ന ഒരു വ്യക്തിയെ ഇന്ത്യാ ഗവൺമെന്റ് ശിക്ഷാ വിധിക്ക് വിധേയമാക്കിയേക്കുമെന്ന്...
ന്യൂയോർക്ക് : യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) മൈക്ക് വാൾട്ട്സ്. അമേരിക്കയുടെ ഇന്തോ-പസഫിക് നയത്തിൻ്റെ...
വാഷിംഗ്ടൺ: പദവിയൊഴിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ നിര്‍ണായക നടപടിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ക്യൂബയെ ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കാനുളള ചരിത്രപരമായ നീക്കമാണ് ബൈഡന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്...
ലോസ് ഏഞ്ചല്‍സിലെ വന്‍ അഗ്നിബാധയില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ അതിതീവ്രദുരന്തമായി ഈ കാട്ടുതീ മാറിയപ്പോള്‍ മറ്റൊരു ചോദ്യമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. അഗ്നിശമന സേനാംഗങ്ങള്‍ക്ക് തീ...
വാഷിംഗ്ടൺ: ഒരു പോൺ താരത്തിന് രഹസ്യമായി പണം നൽകിയതുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റത്തിന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശിക്ഷ വിധിച്ച് യുഎസ് ജഡ്ജി . ഈ...
അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ നഗരത്തിലെ ആയിരക്കണക്കിന് വീടുകളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ ഉള്‍പ്പെടെ 5000ത്തിലധികം കെട്ടിടങ്ങളും കത്തി നശിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ആളുകള്‍ക്ക്...