നന്നായി ഉണങ്ങിയ ചെമ്പരത്തി മൊട്ടുകളോ ഇതളുകളോ കുറച്ചുസമയം തിളച്ച വെള്ളത്തിൽ ഇട്ടുവച്ചാൽ ലഭിക്കുന്നത് ഒരു അപൂർവ്വ ഔഷധമാണ് - ചെമ്പരത്തി ചായ! ഔഷധഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ ആർക്കും...
രോഗപ്രതിരോധശേഷിക്കും മുഖം തിളങ്ങാനും ആയുർവേദത്തിൽ പ്രതിപാദിക്കുന്ന ഒന്നാണ് മൂൺ മിൽക്ക് അഥവാ ചന്ദ്രപ്പാൽ. ചന്ദ്രനെ പോലെ തിളങ്ങാൻ പണ്ടുള്ള അമ്മമാർ പെൺകുട്ടികൾക്ക് ചന്ദ്രപ്പാൽ നൽകിയിരുന്നതായി പഴമക്കാർ പറയാറുണ്ട്....
ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറയുന്നതിനേക്കാൾ അപകടകരമാണ് കൂടുന്നതെന്ന് നിങ്ങൾക്കറിയാമോ ? ആധുനികകാലത്തെ ജീവിതരീതിയും കഴിക്കുന്ന ഭക്ഷണവും പരിഗണിച്ചാൽ പലരും ആവശ്യത്തിലധികം പ്രോട്ടീൻ കഴിക്കുന്നവരായാണ് കണ്ടെത്തിയിട്ടുള്ളത്. യഥാർത്ഥത്തിൽ നമ്മൾ...
വീട്ടിലെ മിക്ക കറികളുടെയും പേരധാന ചേരുവയാണ് സവാള. നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സവാള ഇല്ലാത്ത ഭക്ഷണശീലം ഉപ്പില്ലാത്ത കഞ്ഞിപോലെയാണെന്ന് തമാശക്ക് പറയാം. എന്നിരുന്നാലും വെജിറ്റേറിയനായാലും നോൺ വെജിറ്റേറിയനായാലും...
ന്യൂഡൽഹി : സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ലോക നേതാക്കൾക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴ വിരുന്നാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ...
ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഒന്നാണ് മുരിങ്ങയില. വിറ്റാമിൻ എയുടെയും ഇരുമ്പിന്റെയും കലവറയായ മുരിങ്ങയില കണ്ണുകൾ, മുടി, ഹൃദയം തുടങ്ങിയവയുടെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാൽ മുരിങ്ങിയല പോലെ...
രക്തത്തിൽ നിന്ന് അഴുക്കും അധിക ദ്രാവകങ്ങളും ഫിൽറ്റർ ചെയ്ത് കളയുന്ന വളരെ പ്രധാനമായ ജോലിയാണ് വൃക്കയുടേത്. ശരീരത്തിലെ അരിപ്പയെന്നാണ് കിഡ്‌നിയെ വിളിക്കുന്നത്. കിഡ്‌നി പണി മുടക്കി തുടങ്ങിയാൽ...
ഭാരം കുറയ്ക്കാനായി ശ്രമിക്കുന്നവർ പലപ്പോഴും മറ്റു പല ഭക്ഷണങ്ങളും ഒഴിവാക്കി പഴവർഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. പൊതുവേ പഴവർഗ്ഗങ്ങൾ ആരോഗ്യകരമായാണ് കരുതപ്പെടുന്നത്. എന്നാൽ ചില പഴവർഗ്ഗങ്ങൾ അമിത മധുരവും...
വിദേശത്ത് നിന്നും കുടിയേറി മലയാളികളുടെ പ്രിയപ്പെട്ടതായി മാറിയ പഴമാണ് സപ്പോട്ട. ചിക്കു എന്നും ഇതിന് വിളിപ്പേരുണ്ട്. കഴിക്കുന്നതിനേക്കാൾ സപ്പോട്ട ഷെയ്ക്ക് ആക്കി കുടിക്കാനാണ് നമുക്ക് കൂടുതൽ ഇഷ്ടം....
ആരോഗ്യകരമായ ഭക്ഷണക്രമം പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യത്യസ്തമാണെന്നറിയാമോ? ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം സ്ത്രീകളെക്കാൾ വേഗത്തിൽ നഷ്ടപ്പെടുന്നവരാണ് പുരുഷന്മാർ. അതിനാൽ തന്നെ കഴിക്കേണ്ട പോഷകാഹാരത്തിന്റെ കാര്യത്തിലും സ്ത്രീകളും പുരുഷന്മാരും...
മലയാളികൾക്ക് പാചകത്തിൽ നിന്ന് മാറ്റിനിർത്താനാകാത്ത ഒന്നാണ് കറിവേപ്പില. കറിക്ക് മണവും ഗുണവും നൽകുന്ന കറിവേപ്പിലയെ, ആവശ്യം കഴിഞ്ഞാൽ എടുത്ത് ദൂരെക്കളയുക പതിവാണ്. എന്നാൽ ഇനി കാര്യം കഴിഞ്ഞാൽ...
ചില ഭക്ഷണഇനങ്ങളോടുള്ള അലർജി ആരെയും പേടിപ്പെടുത്തുന്ന ഒന്നാണ്. രുചിയേറിയ സാധനമാണെങ്കിലും ചിലത് അകത്ത് ചെല്ലുമ്പോൾ മുട്ടൻപണിയാണ് ലഭിക്കുക. അത് കൊണ്ട് തന്നെ മനസില്ലാതെ മനസോടെ അത് പാടെ...
ഭക്ഷണ പഥാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള പലതരം വിറ്റമിനെ കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവരാണ് നമ്മൾ.എന്നാൽ വിറ്റമിൻ പി എന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? നമ്മൾ സ്ഥിരമായി കഴിക്കുന്ന പല ആഹാരങ്ങളിലും ഇതുണ്ടെങ്കിലും...
'സന്ന ഡി ആര്‍ട്ട്' എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അറിയപ്പെടുന്ന റഷ്യന്‍ സ്വദേശിനിയായ വീഗന്‍ ഫുഡ് ഇന്‍ഫ്‌ളുവന്‍സര്‍ സന്ന സാംസോനോവ മരിച്ചത് മതിയായ ആഹാരം കഴിക്കാത്തത്...
മനുഷ്യരുടെ ഭക്ഷണരീതി ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുണ്ട് എന്ന് നിങ്ങൾക്കറിയാമോ ? നമ്മൾ മനുഷ്യർ കഴിക്കുന്ന മാംസാഹാരത്തിന്റെ അളവിലെ ഉയർച്ചയും താഴ്ചയും ഭൂമിയിലെ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ...
എല്ലാ വർഷവും ജൂലൈ 22 ന് ആഗോളതലത്തിൽ ലോക മസ്തിഷ്കദിനം ആചരിക്കുന്നു. 1957 ജൂലൈ 22 ന് വേൾഡ് ഫെഡറേഷൻ ഓഫ് ന്യൂറോളജി (WFN) സ്ഥാപിതമായതിന്റെ സ്മരണയിലാണ്...
മൂന്നുമാസത്തോളം നീണ്ടുനിൽക്കുന്ന കടുത്ത വേനലിനും ചൂടിനും ശേഷം പെട്ടെന്ന് വരുന്ന മഴക്കാലവും തണുപ്പും ശരീരത്തിന്റെ സന്തുലനാവസ്ഥയ്ക്ക് ഭംഗം വരുത്തുന്നതാണ്. പ്രത്യേകിച്ചും കർക്കിടകം പെരുമഴ നീണ്ടു നിൽക്കുന്ന സമയമാണ്....
യുഎഇ : ഒരു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്കായി യുഎഇ പ്രസിഡന്റ് ഒരുക്കിയ വിരുന്നിലെ മെനു ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നരേന്ദ്ര മോദിയോടുള്ള...
നമ്മൾ കഴിക്കുന്നതെല്ലാം നമ്മുടെ ആരോഗ്യത്തെയും ഭാരത്തെയും ഒരു പോലെ ബാധിക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഫിറ്റ്നസ് ഉറപ്പാക്കും. എന്നിരുന്നാലും മറുവശത്ത്, ചില ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കും....
എണ്ണയില്ലാതെ പാചകം ചെയ്യുക ബുദ്ധിമുട്ടാണ്. പാചകം ആരംഭിക്കുന്നത് തന്നെ എണ്ണയിലൂടെയാണ്. പച്ചക്കറികള്‍ വഴറ്റാനാണെങ്കിലും മീന്‍ പൊരിക്കാനാണെങ്കിലും പപ്പടം വറക്കാനാണെങ്കിലും എണ്ണ വേണം. പക്ഷേ പപ്പടം വറുക്കുമ്പോഴും മറ്റ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies