ഇന്ത്യൻ വ്യോമസേനയുടെ ആധുനിക പോരാട്ട വീര്യവും ഡ്രോൺ സാങ്കേതികവിദ്യയിലെ മികവും പ്രദർശിപ്പിക്കുന്ന ''ഡ്രോണത്തോൺ 2026' രാജസ്ഥാനിലെ ജെയ്സാൽമീറിലുള്ള പോഖ്റാൻ ഫയറിംഗ് റേഞ്ചിൽ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 14 മുതൽ...
ഇന്ത്യയിലും മ്യാൻമറിലും പ്രവർത്തിക്കുന്ന വംശീയ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ പരിശീലനവും സാങ്കേതിക സഹായവും നൽകിയ കേസിൽ അറസ്റ്റിലായ വിദേശ പൗരന്മാർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു....
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പ്രതിരോധ മേഖലയിലെ പങ്കാളിത്തവും സമുദ്ര സുരക്ഷയും കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കൊളംബോയിൽ...
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി സൈനിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 'വീർ ഗാർഡിയൻ 2026' സംയുക്ത വ്യോമാഭ്യാസം രാജസ്ഥാനിലെ ജോധ്പൂർ വ്യോമസേനാ താവളത്തിൽ ആരംഭിക്കുന്നു. സെപ്റ്റംബർ...
ആഗോളതലത്തിൽ യുദ്ധങ്ങളും വ്യാപാര തർക്കങ്ങളും ഇന്ധന വിതരണ ശൃംഖലയിലെ തടസ്സങ്ങളും തുടരുന്നതിനിടയിലും ഇന്ത്യ കൈവരിച്ച 7.8 ശതമാനം സാമ്പത്തിക വളർച്ച ലോകത്തിന് പുതിയ പ്രതീക്ഷ നൽകുന്നുവെന്ന് പ്രധാനമന്ത്രി...
തമിഴ്‌നാട് നിയമസഭയിൽ പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ സർവീസസ് വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിക്കിടെ തന്റെ ശരീരഭാഷയെക്കുറിച്ച് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്...
ലഖ്‌നൗ : ഉത്തർപ്രദേശിലെ അംഗൻവാടി ജീവനക്കാർക്കും ആയമാർക്കും വേതന വർദ്ധനവും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ സൌജന്യ കാഷ്‌ലെസ് ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....
ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നിർണായക ഉഭയകക്ഷി ചർച്ച നടക്കും. വെള്ളിയാഴ്ച നടക്കുന്ന...
മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിൽ (ബികെസി) പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദിക്ക് സമീപത്തുനിന്ന് വ്യാജ ഐഡന്റിറ്റി കാർഡും തോക്കുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിതാ...
ഓട്ടോ യാത്രയ്ക്കിടയിൽ റോഡരികിൽ കണ്ട കളിപ്പാട്ടം മകന് വാങ്ങി നൽകാൻ ആഗ്രഹിച്ചെങ്കിലും പണമില്ലാതെ വിഷമിച്ച ഡ്രൈവർക്ക് താങ്ങായി മാറിയ ഒരു യുവതിയുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തൻവി...
നട്ടുച്ചവെയിലിൽ തൊണ്ടവരണ്ടുണങ്ങി ഒരു ചെറിയ പെട്ടിക്കടയുടെ മുന്നിൽ ചെന്ന് നിൽക്കുന്നയാൾ അവിടുത്തെ ഫ്രീസറിലേക്ക് കണ്ണയക്കുമ്പോൾ കാണുന്ന കാഴ്ചയെന്താണ്? അമുലും ക്വാളിറ്റി വാൾസും വാടിലാലും അരങ്ങുവാഴുന്ന ആ തണുത്തുറഞ്ഞ...
ഒരു പഴയ ഘടികാരത്തിന്റെ സൂചി പോലെ കാലം പിന്നോട്ട് സഞ്ചരിക്കുകയാണ്. 1918-ലെ ഒരു സായാഹ്നം. മുംബൈയിലെ ജെ.എൻ. പെറ്റിറ്റ് പാർസി അനാഥാലയത്തിന്റെ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന...
കൊച്ചി: എണ്ണയിലിടുമ്പോൾ വലിയ കുമിളകളോടെ പൊങ്ങിപ്പൊട്ടുന്ന കേരളത്തിന്റെ തനത് പപ്പടത്തിന്റെ സവിശേഷത ഇനി പഴങ്കഥയായേക്കും. ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI)...
ഡൽഹിയിൽ നടക്കാനിരിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നേരിട്ട് പങ്കെടുക്കുമെന്ന് ക്രെംലിൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സെപ്റ്റംബർ 12, 13 തീയതികളിൽ ഭാരത് മണ്ഡപത്തിലാണ്...
ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില പിജി കെട്ടിടം തകർന്നു വീണുണ്ടായ ദാരുണ അപകടത്തിന് പിന്നാലെ, രാജ്യത്തുടനീളമുള്ള സ്വകാര്യ ഹോസ്റ്റലുകളുടെയും പേയിംഗ് ഗസ്റ്റ്...
രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കാനാണ് 'ഇന്ത്യ' സഖ്യത്തിലെ ധാരണയെന്നും, തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും...
ന്യൂഡൽഹിയിൽ ആരംഭിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ പൂർണ്ണമായി ഒരുങ്ങിയിരിക്കുകയാണ് ഭാരതം. സെപ്റ്റംബർ 12, 13 തീയതികളിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഈ ഉച്ചകോടിയുടെ പ്രധാന...
ചന്ദ്രന്റെ ഉപരിതലത്തിൽ ഇന്ത്യ തങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സർജിയോ ഗോർ. നാസയുടെ അഭിമാനകരമായ 'മൂൺ ബേസ്' പദ്ധതിയിൽ പങ്കുചേരാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ...
കയ്യിൽ കുറച്ച് അധിക തുക വരുമ്പോൾ ഏതൊരു നിക്ഷേപകനെയും അലട്ടുന്ന വലിയൊരു സംശയമുണ്ട്; സുരക്ഷിതമായ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിൽ (എഫ്ഡി) ഇട്ട് നിശ്ചിത പലിശ നേടണമോ,...
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ വിക്ഷേപിച്ച ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വിജയകരമായി ലക്ഷ്യമിട്ട ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു. ഉപഗ്രഹത്തിലെ ലിക്വിഡ് അപ്പോജി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies