Browsing Category

Top-List

കന്നുകാലി ചന്തകള്‍ വഴി കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുത്. കന്നുകാലികളെ ബലി കൊടുക്കുന്നതും…

ഡല്‍ഹി: കന്നുകാലി ചന്തകള്‍ വഴികശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പോത്ത്, പശുക്കുട്ടികള്‍, മൂരി, ഒട്ടകം, പശു എന്നിവ ഉള്‍പ്പെടെയുള്ളവയുടെ…

”പട്ടാളം ആളുകളെ വെടിവച്ച് കൊല്ലും, സ്ത്രീകളെ പിടിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്യും”…

കണ്ണൂര്‍: ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ അഫ്‌സപ നടപ്പിലാക്കിയാല്‍ പട്ടാളം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും നാലു പേര്‍ കൂടി നില്‍ക്കുന്നത് കണ്ടാല്‍ വെടിവെച്ചു കൊല്ലുമെന്നും…

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ധോള-സദിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി   രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ മൂന്ന് വാര്‍ഷികദിനത്തിലാണ് ചടങ്ങ് നടന്നത്. ഇതോടെ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക്…

രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം വൈ ഫൈ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ 25000 ഗ്രാമങ്ങളില്‍ ഈ വര്‍ഷം ബി.എസ്.എന്‍.എല്‍. വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആശയവിനിമയമന്ത്രി മനോജ് സിന്‍ഹ. 200 ഗ്രാമീണ റെയില്‍വേ സ്റ്റേഷനുകളിലും വൈ ഫൈ സാധ്യമാക്കും. കേന്ദ്രസര്‍ക്കാരിന്റെ…

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്, 900 കേന്ദ്രങ്ങളില്‍…

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്. മൂന്നു വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷ പരിപാടികള്‍ പ്രധാനമന്ത്രി ഇന്ന് ആസാമിലെ ഗുവാഹതിയില്‍ ഉദ്ഘാടനം ചെയ്യും. ആസാമിലെ സദിയയില്‍ രാജ്യത്തെ…

ഔദ്യോഗികമായി ക്ഷണിച്ചില്ല, ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം വി എസ് ബഹിഷ്കരിച്ചു

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ എത്തിയില്ല. മുന്‍മുഖ്യമന്ത്രി കൂടിയായ വിഎസിനെ ഔദ്യോഗികമായി ക്ഷണിക്കാതെ…

അധികാരസ്​ഥാനങ്ങളില്‍ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്ന് രാഷ്​ട്രപതി

ഡല്‍ഹി: അധികാരസ്​ഥാനങ്ങളില്‍ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്ന് രാഷ്​ട്രപതി പ്രണബ്​ മുഖര്‍ജി. രാജ്യത്തിന്റെ നിലനില്‍പിനും യഥാര്‍ഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും ഇത്​ അടിസ്​ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളുടെ…

മണിപ്പൂരിലെ ഏക രാജ്യസഭ സീറ്റ്‌ കരസ്ഥമാക്കി ബി ജെ പി

ഇംഫാല്‍: മണിപ്പൂരിലെ ഏക രാജ്യസഭ സീറ്റ്‌ സ്വന്തമാക്കി ബി ജെ പി. തിരഞ്ഞെടുപ്പില്‍ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ഖേത്രിമായം ഭാബാനന്ദയാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ എലങ്ബാം ദിജ്വമാനിയെ 18 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബി ജെ പിയുടെയും…

ചൈനയെ വിറപ്പിച്ച് യുഎസ് : ചൈനാ കടലിലെ തര്‍ക്ക ദ്വീപിന് സമീപം അമേരിക്കന്‍ പടക്കപ്പലെത്തി

വാഷിങ്ടൻ: ദക്ഷിണ ചൈനാ കടലിലെ തർക്ക ദ്വീപിൽ പടക്കപ്പലോടിച്ച് അമേരിക്കയുടെ വെല്ലുവിളി.  അവരുടേതെന്നു ചൈന അവകാശപ്പെടുന്ന കൃത്രിമ ദ്വീപിനു 22 കിലോമീറ്റർ (12 നോട്ടിക്കൽ മൈൽ) അകത്തേക്കു യുദ്ധക്കപ്പൽ കയറ്റിയതായി അമേരിക്ക സ്ഥിരീകരിച്ചു. ഡൊണൾഡ്…

നരേന്ദ്രമോദി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ആഗോളനിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിച്ഛായ…

വാഷിങ്ടണ്‍: ഇന്ത്യന്‍‌ സാമ്പത്തികരംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ആഗോളനിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തിയെന്ന് യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ അധ്യക്ഷന്‍…