Browsing Category

Facebook

‘പിണറായി വിജയന്‍ സിപിഎമ്മിന്റെ അന്ത്യകുദാശക്കു നിയോഗിക്കപ്പെട്ട നേതാവാണെന്നുറപ്പായി’…

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ അന്ത്യകൂദാശക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പായെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എന്തു നേടാനായിരുന്നു ജിഷ്ണുവിന്രെ കുടുംബം…

”മനുഷ്യാവകാശ പ്രവര്‍ത്തകരോ സാംസ്‌കാരിക നക്കികളോ ഇതുവരെ ഒന്നും മിണ്ടിക്കേട്ടില്ല.…

പോലിസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനൊപ്പം സമരത്തില്‍ അണിചേര്‍ന്ന കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍. വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോ സാംസ്‌കാരിക…

‘മേലാല്‍ സാമൂഹ്യ സേവനത്തിനില്ല’കൊച്ചി മേയറെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ ജൂഡ്…

കൊച്ചി: ഷൂട്ടിംഗിന് സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മേയര്‍ സൗമിനി ജെയ്നെ ഭീഷണിപ്പെടുത്തി എന്ന കേസില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ജൂഡ് തന്റെ മനസു തുറന്നത്. പത്രത്തിലെ…

‘ഇത് ഒറ്റചങ്ക് തകര്‍ക്കുന്ന ചിത്രം’ ആറ് പേരില്‍ കൂടുതല്‍ ആളുകളെ കാണാന്‍ പേടിയുള്ള…

ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പൊലീസ് അതിക്രമത്തില്‍ പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ആറ് പേരില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയും തോന്നുന്ന ഡിജിപിക്ക് അവധി കൊടുത്ത് കൗണ്‍സലിങിന്…

‘സിപിഎമ്മിന്റേത് ദുശ്ശാസനന്റെ ചിരി’ പിണറായിയുടെ ഫേസ്ബുക്ക് വാളില്‍ പൊങ്കാലയിട്ട് സിപിഎം…

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലിസ് മര്‍ദ്ദിച്ച പോലിസ് നടപടിയെ ന്യായീകരിച്ച കേരള മുഖ്യമന്ത്രി പിണറായിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം രേഖപ്പെടുത്തി സിപിഎം അണികളുള്‍പ്പടെയുള്ളവര്‍. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിന്റെ വിശദാംശങ്ങള്‍…

‘പാര്‍ലമെന്റിനേക്കാള്‍ വലിയ സുരക്ഷ മേഖലയാണോ ഷംസീറേ.. ഡിജിപി ഓഫിസ്? ‘ മഹിജയെ മര്‍ദ്ദിച്ച…

ഡിജിപി ഓഫിസിന് മുന്നില്‍ നിരാഹാരസമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തെയും പോലിസ് കൈകാര്യം ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. പൊതുവെ ഇടത്പക്ഷ അനുകൂലികളായ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പോലിസ്…

‘എന്നിട്ടെന്തിനാ എ.കെ ശശീന്ദ്രനാക്കാനാണോ..? ‘ ,അഭിമുഖത്തിനായി വിളിച്ച…

മാധ്യമപ്രവര്‍ത്തകയായ സുവി വിശ്വനാഥ് തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. അഭിമുഖത്തിനായി മുതിര്‍ന്ന സിപിഎം നേതാവിനെ വിളിച്ചപ്പോള്‍ ഉണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് പോസ്റ്റില്‍. അഭിമുഖത്തിനായി വിളിച്ചപ്പോള്‍…

മംഗളം ടേപ്പിന് പിന്നില്‍ കുവൈറ്റ് ചാണ്ടിയാണോ, തച്ചങ്കരിയാണോ..? പരിഹാസവുമായി ജയശങ്കര്‍

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റേതെന്ന പേരില്‍ പുറത്തുവന്ന ലൈംഗികചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ഓരോ ലൈംഗിക ആരോപണം…

‘രമേശ് ചെന്നിത്തല ചെയ്ത കടുംകൈ ഞെട്ടലുണ്ടാക്കി’ ടിപി വധക്കേസില്‍ കോണ്‍ഗ്രസിനെതിരെ…

സിപിഎം നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് ടിപി ചന്ദ്രശേഖരനെ കൊന്നത്. എന്നാല്‍ രമേശ് ചെന്നിത്തല എന്തിനാണ് ഈ കടുംകൈ ചെയ്‌തെന്നുള്ളതാണ് ഞെട്ടലുണ്ടാക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിന് കുടിച്ച വെള്ളത്തിന് പോലും…

‘കൊടി സുനിയെ വെറുതെ വിടാന്‍ തീരുമാനിച്ചു എന്ന് തെളിയിച്ചാല്‍ ആ നിമിഷം താങ്കളുടെ രാഷ്ട്രീയം…

കൊച്ചി: കൊടി സുനി ഉള്‍പ്പടെ ടിപി വധക്കേസിലെ പ്രതികളെ ജയില്‍ മോചനത്തിനായുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന വിവരാവകാശ രേഖ വെട്ടിലാക്കിയത് സിപിഎം നേതാവും, ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പിഎം മനോജിനെ. നേരത്തെ ഇത് സംബന്ധിച്ച…