Browsing Category

Top-List

സ്വച്ഛത ഹി സേവ പദ്ധതിയെ പിന്തുണച്ച് മമ്മൂട്ടി, ‘മഹാത്മാ ഗാന്ധി ദൈവികതയോടുപമിച്ച ശുചിത്വത്തിന്…

തിരുവനന്തപുരം: സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമാകുമെന്നും മോദിജി തന്നെ ക്ഷണിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയുമായി ചലച്ചിത്ര നടന്‍ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മഹാത്മാ…

ബി.ജെ.പിയുടെ ദേശീയ നിര്‍വാഹ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം

ഡല്‍ഹി: ബി.ജെ.പിയുടെ വിപുലമായ ദേശീയ നിര്‍വാഹ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവും. 13 മുഖ്യമന്ത്രിമാര്‍,  1400 എം.എല്‍.എ.മാര്‍, 337 പാര്‍ലമെന്റംഗങ്ങള്‍, ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷര്‍ തുടങ്ങി 2500 പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ്…

പീഡിപ്പിക്കപ്പെട്ടുവെന്ന് മോദിക്ക് വിദ്യാര്‍ഥിനിയുടെ ഊമക്കത്ത്, വിഷയത്തില്‍ പ്രധാനമന്ത്രിയുടെ…

ചണ്ഡിഗഡ്: രണ്ടു സ്‌കൂള്‍ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട് പ്രധാനമന്ത്രിക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഊമക്കത്ത്. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ജീവനക്കാരായ രണ്ട് പേര്‍ക്കെതിരെ ഹരിയാണ പോലീസ്…

നടിയെ ആക്രമിച്ച കേസ്, കാവ്യയുടേയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയുടെ…

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ…

കേരളത്തിലെ മതപരിവര്‍ത്തനം: അന്വേഷണത്തിന് കോഴിക്കോട് എന്‍ഐഎ പ്രത്യേക ക്യാമ്പ് ഓഫീസ്

കൊച്ചി: കേരളത്തിലെ ദുരൂഹ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഐഎ പ്രത്യേക ക്യാമ്പ് ഓഫീസ് തുറന്നു. കോഴിക്കോട് ആസ്ഥാനമായുള്ള ഓഫീസില്‍ ഭീകരവാദ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കും. തെളിവ് ശേഖരിക്കലും ചോദ്യം…

സ്വച്ഛ്ഭാരത് പദ്ധതിയെക്കുറിച്ച് ലേഖനമെഴുതിയ വിദ്യാര്‍ഥിനിയെ അഭിനന്ദിച്ച് നരേന്ദ്രമോദി

ഡല്‍ഹി: സ്വച്ഛ്ഭാരത് പദ്ധതിയെ അനുകൂലിച്ച് ലേഖനമെഴുതിയ വിദ്യാര്‍ഥിനിയ്ക്ക് പ്രധാനമന്ത്രി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിനിടെയാണ് പദ്ധതിയേക്കുറിച്ച് രവിഷ എന്ന വിദ്യാര്‍ഥിനിയെഴുതിയ ലേഖനത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സ്വച്ഛ് ഭാരത്…

സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെയും ഓഫീസുകളിലെയും വിജിലന്‍സ് നിരീക്ഷണം നിലച്ചതായി റിപ്പോര്‍ട്ട്

കൊച്ചി: സര്‍ക്കാര്‍ വകുപ്പുകളിലെയും ഓഫീസുകളിലെയും അഴിമതി തടയാനുള്ള വിജിലന്‍സ് നിരീക്ഷണം നിലച്ചു. ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയശേഷം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമായ അവസ്ഥയിലാണ്.…

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സിം കാര്‍ഡ് നല്‍കരുതെന്ന് ടെലികോം കമ്പനികള്‍ക്ക് ബംഗ്ലാദേശ്…

ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സിം വില്‍പ്പന നടത്തരുതെന്ന് ടെലികോം കമ്പനികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്തിന്റെ സുരക്ഷയെ മുന്നില്‍ കണ്ടാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍…

യുഎന്നില്‍ പാക്കിസ്ഥാന്‍ വീണ്ടും നാണം കെട്ടു, കശ്മീരിലേതെന്ന് പറഞ്ഞ് കാണിച്ചത് പലസ്തീനിലെ ഫോട്ടോ,…

പാക്കിസ്ഥാന്‍ യുഎന്നില്‍ ഇന്ത്യയ്ക്ക് ചുട്ട മറുപടി നല്‍കിയ എന്ന് തലക്കെട്ടെഴുതിയ മാധ്യമങ്ങളെ നാണം കെടുത്തി പുതിയ കണ്ടെത്തല്‍. ഇന്ത്യയെ വിമര്‍ശിക്കാന്‍ പാക്കിസ്ഥാന്‍ പ്രതിനിധി യുഎന്നില്‍ ഉയര്‍ത്തി കാട്ടിയത് പാക്കിസ്ഥാനില്‍ നിന്നുള്ള ഫോട്ടോ.…

”വിഎസ് പറഞ്ഞ പ്രമാണി ആരാണ്..പിണറായിയോ കോടിയേരിയോ..?”

മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തില്‍കേസെടുക്കണം എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്ന് രമേശ് ചെന്നിത്തല ൃപറഞ്ഞു. തോമസ് ചാണ്ടി ആ സ്ഥാനത്തു തുടരണമോ എന്നു തീരുമാനിക്കേണ്ടതു 'പ്രമാണിമാരാ'ണെന്നു വിഎസ്…