കയറ്റുമതിയുടെ പേരില്‍ മറവില്‍  55 കോടിയുടെ കള്ളപ്പണം കൊച്ചിയിലെത്തി: പോലിസും കേന്ദ്ര ഏജന്‍സികളും അന്വേഷണം...

  കൊച്ചി : കേരളത്തില്‍ ഇല്ലാത്ത കയറ്റുമതിയുടെ മറവില്‍ കേരളത്തില്‍ 55 കോടിയുടെ കള്ളപ്പണമെത്തി. ഇല്ലാത്ത കയറ്റുമതിയുടെ പേരിലാണ് വന്‍ തോതില്‍ പണമെത്തിയത്. എളമക്കര സ്വദേശിയുടെ പേരില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൂര്യകാന്തി ഭക്ഷ്യ എണ്ണയുടെ...

നോട്ട് പിന്‍വലിക്കല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരും, മൂന്ന് ലക്ഷം കോടിയുടെ നോട്ടുകള്‍ തിരികെ...

ഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടി രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള കാലളവിനുള്ളില്‍ മൂന്ന് ലക്ഷം കോടിയുടെ നോട്ടുകള്‍ തിരികെ എത്തില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 9.85 ലക്ഷം കോടി...

ഷൂട്ടിംഗിനിടെ രജനികാന്തിന് പരിക്കേറ്റു

ചെന്നൈ:തമിഴ് ടന്‍ രജനികാന്തിന് സിനിമാ ചിത്രീകരണത്തിനിടെ വീണു പരുക്കേറ്റു. സൂപ്പര്‍ ഹിറ്റ് ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. പരുക്ക് സാരമുള്ളതല്ല എന്നാണ് വിവരം .കേളമ്പാക്കം ഈസ്റ്റ് കോസ്റ്റ് റോഡില്‍ സിനിമയുടെ ഒരു...

ഇറാഖില്‍ ഐഎസ് ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു

മൊസൂള്‍ : ഇറാഖിലെ മൊസൂളില്‍ ഐഎസ് ഭീകരരര്‍ നടത്തിയ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. മൊസൂളിലെ വിമാനത്താവളത്തിനു സമീപം സുരക്ഷ സേനയും ഐഎസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണു ഇവര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ...

SPECIAL

English

‘You, the people are my high command ‘ , Narendra modi

Moradabad (UP): Prime minister Narendra Modi Saturday said he couldn't understand why he was being labelled a wrongdoer for fighting corruption.You, the people are...

സംസ്ഥാന സ്‌കൂള്‍ കായികമേള; ആദ്യ സ്വര്‍ണം എറണാകുളത്തിന്

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യസ്വര്‍ണം എറണാകുളം ജില്ല സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം മാര്‍ ബോസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജാണ് സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണയും ബിബിന്‍ റെക്കോര്‍ഡോടെ...

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ തുടക്കമാകും

കോഴിക്കോട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ കാലിക്കറ്റ് സര്‍വ്വകലാശാല സിന്തറ്റിക്ക് സ്‌റ്റേഡിയത്തില്‍ തുടക്കമാകും. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ മേളക്ക് ഔദ്യോഗിക തുടക്കമാകും. വൈകീട്ട് നടക്കുന്ന...